News

മുപ്പതുകാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയുമായി ഒളിച്ചോടി ബന്ധത്തിൽ ഏർപ്പെട്ടു. | 30-year-old woman had an affair with a 15-year-old boy.|

മുപ്പതുകാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയുമായി ഒളിച്ചോടി ബന്ധത്തിൽ ഏർപ്പെട്ടു. | 30-year-old woman had an affair with a 15-year-old boy.|

അമ്പരന്ന് പോകുന്ന പല വാർത്തകൾക്കും സാക്ഷ്യം വഹിക്കുകയാണ് അടുത്തകാലത്തായി സോഷ്യൽ മീഡിയ. മത്സരത്തിൽ വിജയവാഡയിൽ നിന്നും ഉള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. മുപ്പതുകാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയുമായി ഒളിച്ചോടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് ആരോപണം. കൃഷ്ണ ജില്ലയിലാണ് സംഭവം പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദിലെ ബാലനഗർ വാടക വീട്ടിൽ നിന്ന് ആൺകുട്ടിയും യുവതിയെയും പൊലീസ് കണ്ടെത്തിയത്. കുട്ടിയോടൊപ്പം ജീവിക്കാനും ശാരീരിക ബന്ധം തുടരാൻ ഉള്ള ഉദ്ദേശത്തോടെയാണ് യുവതി കുട്ടിക്കൊപ്പം ഒളിച്ചോടിയത് എന്നും പോലീസ് പറയുന്നുണ്ട്.

ജൂലൈ 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാംക്ലാസിൽ പഠിക്കുന്ന 15 വയസ്സുകാരൻ സുഹൃത്തുക്കളെ കാണാൻ പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങി വന്നില്ല. D പോലീസ് ഇൻസ്പെക്ടർ ദുർഗ പറയുന്നു. രാത്രി മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ 2 കുട്ടികളുള്ള യുവതിയേയും കാണാതായതായാണ് അറിയാൻ കഴിഞ്ഞത്. യുവതി കൂട്ടിയെ തട്ടികൊണ്ടു പോയതായി സംശയം തോന്നിയ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ച് ചൊവ്വാഴ്ച ഹൈദരാബാദിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും കണ്ടെത്തി. തട്ടിക്കൊണ്ടുപോകലിനു മുമ്പ് തന്നെ യുവതി ആൺകുട്ടിയുമായി ശാരീരിക അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പോക്സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആണ്കുട്ടിക്ക് പ്രായപൂർത്തി ആകാത്തതുകൊണ്ടുതന്നെ പതിനഞ്ചുകാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽ വച്ച് പലതവണ കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ട്. തുടർന്നാണ് കുട്ടിയുമായി ഒരുമിച്ചു ജീവിക്കുവാൻ യുവതി തീരുമാനിക്കുന്നത്. ലൈംഗികചൂഷണം തുടരുവാൻ യുവതി ആഗ്രഹിച്ചു. ഇതോടെയാണ് കുട്ടിയുമായി നാടുവിട്ട് മറ്റൊരു സ്ഥലത്തേക്ക് താമസിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ പേരിൽ നിയമം ശക്തമാക്കുവാൻ ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
Story Highlights:A 30-year-old woman had an affair with a 15-year-old boy.

To Top