സൈന്യത്തിൽ ചേരാനുള്ള മോഹവുമായി അർധരാത്രി   12:00 മണിക്ക്  10 കിലോമീറ്ററോളം ഓടി പരിശീലനം നടത്തിയ 19കാരൻ.

സൈന്യത്തിൽ ചേരാനുള്ള മോഹവുമായി അർധരാത്രി   12:00 മണിക്ക്  10 കിലോമീറ്ററോളം ഓടി പരിശീലനം നടത്തിയ 19കാരൻ.

സൈന്യത്തിൽ ചേരാനുള്ള വലിയ മോഹവുമായി അർധരാത്രി   12:00 മണിക്ക്  10 കിലോമീറ്ററോളം ഓടി പരിശീലനം നടത്തിയ 19കാരൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം .സംവിധായകൻ വിനോദ് കാപ്രെ  പങ്കുവെച്ച് വീഡിയോ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധിക്കപ്പെട്ടത്, പിന്നാലെ ബോളിവുഡ് സെലിബ്രിറ്റികളും സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും എല്ലാം പ്രദീപ് എന്ന പയ്യനെ  പുകഴ്ത്തുകയും അയാളുടെ പ്രവർത്തികളെ അഭിനന്ദിക്കുകയും ഒക്കെ ചെയ്തു.

എന്നാൽ ആ കൂട്ടത്തിൽ സഹായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ലെഫ്റ്റനൻ്റ്  ജനറലായ സതീഷ് ,ആ പയ്യൻ  അഭിനന്ദനം അർഹിക്കുന്നതാണ്. റിക്രൂട്ട്മെൻറ് ടെസ്റ്റുകളിൽ അവരെ സഹായിക്കുന്നതിന് കുമയോൺ റെജിമെൻറ് കേണൽ ആയി  ഞാൻ ആശയവിനിമയം നടത്തിയിട്ടുണ്ട്.അവനെ  തിരഞ്ഞെടുക്കാൻ ആവശ്യമായ എല്ലാ പരിശീലനവും അദ്ദേഹം അവന് നൽകും, ജയ്ഹിന്ദ്. ട്വിറ്ററിലാണ്‌ പറഞ്ഞത്, വളരെ പെട്ടെന്നായിരുന്നു ആ  ഒരു വീഡിയോ ആളുകളെല്ലാം ഏറ്റെടുത്തിരുന്നത്.

സൈന്യത്തിൽ  ചേരണമെന്ന ആഗ്രഹത്തിന് വേണ്ടി എന്നും ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള 10 കിലോമീറ്റർ ദൂരം ഓടി സ്വയം പരിശീലിപ്പിക്കുകയാണ് ഈ പയ്യൻ.  ഉത്തരാഖണ്ഡ് ജില്ല അൽമോറ ജില്ലക്കാരനാണ്. അവൻറെ അച്ഛൻ ഒരു കർഷകൻ കൂടിയാണ്.

സഹോദരൻ അതേ കമ്പനിയിൽ ജോലി ചെയ്യുന്നു. അമ്മയുടെ ആരോഗ്യനില വഷളായി , കുടുംബത്തിൻറെ സാമ്പത്തികനിലയും തകരാറായി, അമ്മയുടെ ചികിത്സക്കായി ബുദ്ധിമുട്ടിയപ്പോഴാണ്  ഗവൺമെൻറ് കോളേജിൽ നിന്നും പഠനം  പൂർത്തിയാക്കിയതിനുശേഷംജീവിക്കാൻ വേണ്ടി ജോലി കണ്ടത്തുന്നത്.  പ്രദീപ് കഴിഞ്ഞ മൂന്നുമാസമായി മാക്ക്ഡോണാൾസിൽ  ജോലി ചെയ്യുകയാണ് ആണ്

Leave a Comment

Your email address will not be published.

Scroll to Top