തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാര നിറത്തിലുമുള്ള അന്യഗ്രഹ ജീവിയെ കണ്ടെത്തി;വീഡിയോ

വിചിത്രത നിറഞ്ഞ കാര്യങ്ങൾ കാണുമ്പോൾ അതിന് എവിടെയും ആളുകൾ കൂടുതലായിരിക്കും.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ജീവിയുടെ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാര നിറത്തിലുള്ള ഉള്ള ഒരു ജീവി ആണ്. ചിത്രങ്ങളും വീഡിയോയും സോഷ്യൽ മാധ്യമങ്ങളിലെല്ലാം പ്രചരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ പെയ്തിരുന്നു. ഇവിടുത്തെ പ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന് പിടിയിലായി.

സിഡ്നിയിൽ ആണ് വലിയ പെയ്യുന്ന മഴക്കൊപ്പം ഒരു വിചിത്ര ജീവിയെ കാണാൻ സാധിച്ചത്. ഈ ജീവി പെയ്തിറങ്ങുകയായിരുന്നു. ഫെബ്രുവരി 28ന് രാവിലെ നടക്കാൻ ഇറങ്ങിയ ഒരു യുവാവാണ് ഈ ജീവിയെ ആദ്യമായി കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ നിന്നെ കണ്ടാൽ ഒരു അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന രൂപമായിരുന്നു. ഉടനെ തന്നെ യുവാവ് ഈ ജീവിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഏതെങ്കിലും ജീവികളുടെ ബ്രൂണം ആകുമോ ഇത് എന്ന സംശയവും ഉണ്ടായിരുന്നു.

യുവാവ് എടുത്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഏത് ജീവിയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീവിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. തുമ്പിക്കൈ പോലെയാണ്
ഇത്‌. ചാരനിറം ആണുള്ളത് അന്യഗ്രഹജീവി തന്നെയാണ് കണ്ടെത്തലിൽ ആണ് സർവകലാശാല എന്നാണ് അനുമാനിക്കാൻ കഴിയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top