നടി കാവ്യാമാധവന് കോടികളുടെ നഷ്ട്ടം, എല്ലാം കത്തി നശിച്ചു; പൊട്ടിക്കരഞ്ഞു കാവ്യമാധവൻ;വീഡിയോ

മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയാത്ത നായികമാരുടെ കൂട്ടത്തിൽ ഉള്ള ഒരു പേരാണ് കാവ്യാമാധവന്.

ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് താരം പിന്നീട് നായികയായി മാറി. പിന്നീട് ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹവും എല്ലാം വലിയ വിവാദം ആയിരുന്നു ആളുകൾക്കിടയിൽ ഉണ്ടായത്. പല വിമർശനങ്ങളും ഉയർന്നു. അഭിനയത്തിൽ നിന്ന് മാറിയ കാവ്യ ഡിസൈനിങ്ങിൽ തൻറെ കഴിവ് തെളിയിച്ചു കൊണ്ട് ലക്ഷ്യ എന്ന ബോട്ടിക് നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ വാർത്ത ലക്ഷ്യയ്ക്ക് തീപിടുത്തം സംഭവിച്ചു എന്നതാണ്. തുണികളും തയ്യൽ മെഷീനുകളും എല്ലാം കത്തിനശിച്ചു. പുലർച്ചെ മൂന്നുമണിക്ക് ആയിരുന്നു തീപിടുത്തമുണ്ടായത്. അതിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമികമായി പുറത്തു വന്ന നിഗമനം. കാര്യമായ നാശനഷ്ടങ്ങൾ അങ്ങനെയല്ലെന്ന് ഉടമസ്ഥരുടെ വിശദീകരണം. സെക്യൂരിറ്റി പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ബോട്ടിക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.

തീപിടിച്ച സ്ഥാപനത്തിലേക്ക് തീ പടരുകയായിരുന്നു. കാവ്യ മാധവൻറെ ഉടമസ്ഥതയിലുള്ള ലക്ഷ്യ പ്രധാനമായും ഓൺലൈൻ കച്ചവടമാണ് നടത്തുന്നത്. ഇതിനായി വസ്ത്രങ്ങൾ തുന്നി എടുക്കുന്നത് ആയിരുന്നു. ഗ്രാൻഡ്മാളിൽ ആയിരുന്നു ലക്ഷ്യ ബോട്ടിക് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ കാര്യമായ നാശനഷ്ടങ്ങൾ ഒന്നുമില്ലെന്നാണ് പുറത്തു വരുന്ന വ്യാജവാർത്തകൾ. ഷോർട് സെർക്യൂട്ട് തീപിടുത്തത്തിന് കാരണമായി എന്നാണ് അറിയുന്നത്.

അഞ്ചരയോടെ പൂർണ്ണമായും തീ അണച്ചു. കടയിലേക്ക് തയ്യൽ മെഷീനുകളും കത്തിനശിച്ചു എന്ന് പറയുന്നു. 2015 ആയിരുന്നു ലക്ഷ്യ ആരംഭിക്കുന്നത്. സിനിമയിൽ ചുവടുറപ്പിച്ച നിൽക്കുമ്പോൾ തന്നെയായിരുന്നു കാവ്യ ബിസിനസ് രംഗത്തേക്ക് ഒരു കൈ നോക്കാൻ തയ്യാറാക്കുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ ലക്ഷ്യ വലിയ വിജയമാവുകയും ചെയ്തു. ലക്ഷ്യയിലെ ഏറ്റവും വലിയ ഒരു പരസ്യം കാവ്യ തന്നെയായിരുന്നു. കാവ്യുടെ സൽവാറുകൾ എല്ലാം ലക്ഷ്യ എന്താണെന്ന് ആളുകൾക്ക് മനസിലാക്കി കൊടുത്തൂ.

Leave a Comment

Your email address will not be published.

Scroll to Top