News

മലയാളികളുടെ പ്രിയ നടി മീനയുടെ ഭർത്താവ് അന്തരിച്ചു മരണകാരണം ഇതായിരുന്നു|Actress Meena’s husband passes away|

മലയാളികളുടെ പ്രിയ നടി മീനയുടെ ഭർത്താവ് അന്തരിച്ചു മരണകാരണം ഇതായിരുന്നു|Actress Meena’s husband passes away|

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട നടിമാരിലൊരാളാണ് മീന വളരെ ചെറിയ പ്രായം മുതൽ തന്നെ മലയാള സിനിമയിൽ തന്നെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. മലയാളത്തിൽ മാത്രമല്ല നിരവധി തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമായിരുന്നു മീന എന്നതാണ് സത്യം. സിനിമയിലെത്തിയ മീനയുടെ ജീവിതം മുഴുവൻ സിനിമ ആയിരുന്നു എന്ന് പറയുന്നതാണ് സത്യം. ഏറ്റവും കൂടുതൽ മീനയെ ആരാധകർ ഇഷ്ടപ്പെട്ട തുടങ്ങിയതും ഒരുപക്ഷേ മലയാള സിനിമയിലൂടെ തന്നെ ആയിരിക്കും. ഇവർക്ക് ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടുന്നത് മോഹൻലാലിനൊപ്പം അഭിനയിക്കുന്ന ചിത്രങ്ങളിലൂടെ ആയിരുന്നു.

നാട്ടുരാജാവ്, ദൃശ്യം, വർണ്ണപകിട്ട്, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആ ഹിറ്റ് കോമ്പിനേഷൻ കാണുവാനും സാധിച്ചിട്ടുണ്ട്. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മീന എന്നതാണ് സത്യം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ നായികയായി മീനയെ കാണാൻ സാധിച്ചിട്ടുള്ളത്. ഇപ്പോൾ മീനയെ സംബന്ധിച്ച് ഒരു ദുഃഖ വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളോടൊപ്പം എല്ലാം അഭിനയിച്ച മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു എന്നതാണ് ആ വാർത്ത. പലപ്പോഴും ഭർത്താവുമൊത്ത് ഉള്ള മനോഹരമായ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ മീന പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന വിദ്യാസാഗറുമായുള്ള മീനയുടെ വിവാഹം 2009 ജൂലൈ പന്ത്രണ്ടാം തീയതി ആയിരുന്നു.

ഇവരുടെ വിവാഹ ചടങ്ങിന് തെന്നിന്ത്യയിലെ ഒരുവിധം സൂപ്പർ താരങ്ങൾ എല്ലാം പങ്കെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. വളരെ സന്തോഷകരമായ ദാമ്പത്യജീവിതം ആയിരുന്നു ഇവർ നയിച്ച വന്നത്. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല എന്നത് ഒരു ദുഃഖസത്യം ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. നൈനിക എന്നാണ് മകളുടെ പേര്. വിജയ് ചിത്രമായ തെരിയിലൂടെ മകളും സിനിമാരംഗത്തേക്ക് സിനിമാരംഗത്തേക്ക് ആരംഭം കുറിച്ചു കഴിയുകയായിരുന്നു. സിനിമലോകം മുഴുവൻ ഒരു ഞെട്ടലോടെ ആണ് ഈ വാർത്ത കേൾക്കുന്നത്. കോവിഡ് പോസിറ്റീവായി ഇരുന്ന വിദ്യാസാഗർ കോവിഡാനന്തര ചികിത്സയെ തുടർന്ന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിലായിരുന്നു. ശാസകോശം മാറ്റിവെക്കാൻ ഇരിക്കുകയായിരുന്നു.

ലഭിക്കാത്തതുകൊണ്ട് സർജറി നീണ്ടുപോവുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വാസനം നടന്നിരുന്നത്. ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു ചെയ്തത്. അടുത്ത കാലത്തായിരുന്നു കോവിഡ് പോസിറ്റീവ് എന്ന് പറഞ്ഞുകൊണ്ട് മീന ഒരു പോസ്റ്റ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ പങ്കുവെച്ചിരുന്നത്.
Story Highlights:Actress Meena’s husband passes away

Most Popular

To Top
$(".comment-click-13502").on("click", function(){ $(".com-click-id-13502").show(); $(".disqus-thread-13502").show(); $(".com-but-13502").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });