ചെറുപ്പത്തിൽ ഉറക്കത്തിൽ എഴുനേറ്റ് പിച്ചും പേയും പോലെ ഇംഗ്ലീഷ് സ്പീച് സംസാരിക്കും. അഹാന.

നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് അഹാന കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ മക്കൾ എന്നതിലുപരി അഹാനയ്ക്ക് ഏറെ ആരാധകരുണ്ട്.കൃഷ്ണകുമാറിനെയും കുടുംബത്തെയും അറിയാത്തവരെ സോഷ്യൽ മീഡിയയിൽ തന്നെ വളരെ വിരളമായിരിക്കും. ആദ്യമായി നായികയായെത്തിയത് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയായിരുന്നു.

ഫഹദിന്റെ അനിയനായ ഫർഹാൻ ഫാസിൽ ആയിരുന്നു താരത്തിന് നായകനായി എത്തിയത്. അതിന് ശേഷമാണ് താരം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി വേഷം കൈകാര്യം ചെയ്തത്. പിന്നീട് ടോവിനോ തോമസ് നായകനായി ലൂക്ക എന്ന ചിത്രത്തിലെ നിഹാരികയായത്. ലുക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റി മറക്കുകയായിരുന്നു.

പതിനെട്ടാംപടി എന്ന മമ്മൂട്ടി ചിത്രത്തിൽ അഹാന അഭിനയിക്കുകയുണ്ടായി. ഇപ്പോൾ നിരവധി ചിത്രങ്ങളാണ് താരത്തിന്റെയായി പുറത്തിറങ്ങാനുള്ളത്. ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. ട്രോളന്മാരുടെ ഇഷ്ട്ട കഥാപാത്രമാണ് അഹാന. ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന രീതിയിൽ എപ്പോഴും അഹാനക്കെതിരെ ട്രോളുകൾ ഉയരാറുണ്ട്. ഇപ്പോൾ വീണ്ടും പഴയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്.

ചെറുപ്പം മുതൽ ഉറക്കത്തിൽ എഴുനേറ്റിരുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ശീലം തനിക്കുണ്ട്. ഉറക്കത്തിൽ പിച്ചും പേയും പറയുന്ന ആളാണ് താൻ. അങ്ങനെ ചെറുപ്പം മുതലേ ഉറക്കം ഇംഗ്ലീഷ് സംസാരിക്കാറുണ്ട്. ഇംഗ്ലീഷ് സ്പീച് ആണ് പറയാറ് എന്നാണ് പറഞ്ഞിരിക്കുന്നത്. അഹാനയുടെ വാക്കുകൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top