News

ഇച്ചായന്റെ മനസ്സിൽ മറ്റൊരു പെണ്ണാണ് എന്നെ ഇട്ടിട്ടു പോയി എന്നൊക്കെ ആയിരുന്നു പറഞ്ഞത് ;തന്റെ വേദനയെ കുറിച്ച് ആലിസ് ക്രിസ്റ്റി.|Alice Christie talks about her painful situation

ഇച്ചായന്റെ മനസ്സിൽ മറ്റൊരു പെണ്ണാണ് എന്നെ ഇട്ടിട്ടു പോയി എന്നൊക്കെ ആയിരുന്നു പറഞ്ഞത് ;തന്റെ വേദനയെ കുറിച്ച് ആലിസ് ക്രിസ്റ്റി.|Alice Christie talks about her painful situation

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. ഏഷ്യാനെറ്റ് കടമറ്റത്ത് കത്തനാർ സീരിയലിലൂടെ ബാലതാരമായാണ് സീരിയൽ രംഗത്ത് തുടക്കം. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ സുപരിചിതയാണ്താരം. ഭർത്താവും ആലീസും ആണ് വീഡിയോയിൽ എത്തുന്നത്. ഇവരുടെ യൂട്യൂബ് ഹാക്ക് ചെയ്യപ്പെട്ടത് അടുത്ത സമയത്ത് ആയിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് ആലിസ് തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. താൻ തന്റെ യൂട്യൂബ് നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ മറ്റൊരു രീതിയിലായിരുന്നു പുറത്തുവന്നത്. തന്റെ കുടുംബ ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങളാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്.

ഒരു യൂട്യൂബ് പോയതിന് ഇത്രയും സങ്കടപ്പെടേണ്ട കാര്യമുണ്ടോ.? അല്ലെങ്കിൽ വേറെ ജോലി നോക്കി പൊടി എന്നൊക്കെ ആയിരുന്നു ചിലർ പറഞ്ഞത്. കഴിഞ്ഞ കുറെ മാസങ്ങളായി വലിയൊരു എഫ്ർട്ട് എടുത്ത് ഞങ്ങൾ വളർത്തിക്കൊണ്ടുവന്ന ചാനലാണ്. എനിക്ക് നല്ല വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു ഇത്. ഇച്ചായനും സങ്കടമായിരുന്നു. എന്റെ ചാനലിനെ ഇച്ചായൻ ഇത്രയും സ്നേഹിച്ചോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഇങ്ങനെയാണ് തുറന്നു പറയുന്നതും. ഭർത്താവിനെക്കുറിച്ച് ഇത്തരം കാര്യങ്ങൾ ആണ് താരം തുറന്നു പറയുന്നതും. യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു എന്ന് പറയുമ്പോൾ ഞാൻ കൈകൾ കൂപ്പിയത് പോലെയുണ്ടായിരുന്നു. അത് ചിലരൊക്കെ വളച്ചൊടിക്കുന്നു.

ഇച്ചായന്റെ മനസ്സിൽ മറ്റൊരു പെണ്ണാണ് എന്നെ ഇട്ടിട്ടു പോയി എന്നൊക്കെ ആയിരുന്നു വാർത്തകൾ വന്നത്.അത് വീട്ടുകാരെ വിഷമിപ്പിച്ചിരുന്നു. ആ വീഡിയോ പിടിവിട്ടു പോയപ്പോഴാണ് ഞാൻ ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്കിലെ വീഡിയോയുടെ താഴെ വന്ന് നാലഞ്ചു കമൻറുകളെയാണ് ഞാൻ നോക്കിയുള്ളൂ. ഫേസ്ബുക്കിലെ അമ്മച്ചിമാരെ കൊണ്ട് വലിയ ശല്യം ആണെന്ന് സജിൻ കൂട്ടിച്ചേർക്കുന്നു. ഭർത്താവായിരുന്നു തനിക്ക് എല്ലാം എന്ന താരം കൂട്ടിച്ചേർക്കുന്നു. വിഷമഘട്ടത്തിൽ കൂടെ നിന്ന് എന്നെ ആശ്വസിപ്പിച്ചത് ഇച്ചായൻ ആണെന്ന് ആലിസ് പറയുന്നു. പോയെങ്കിൽ ഉണ്ടെങ്കിൽ നമുക്ക് പുതിയൊരു ചാനൽ തുടങ്ങാം നിന്നെ സ്നേഹിക്കുന്നവരെല്ലാം കൂടെ കാണും എന്ന് പറഞ്ഞിരുന്നു. ഇതൊരു നിസ്സാര കാര്യം ആയിരിക്കും, പക്ഷെ എനിക്ക് വലുതാണ്.ആർട്ടിസ്റ്റുകളുടെ അസോസിയേഷൻ ആയ ആത്മ നന്നായി പിന്തുണച്ചിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു.
Story Highlights:Alice Christie talks about her painful situation

ഇച്ചായന്റെ മനസ്സിൽ മറ്റൊരു പെണ്ണാണ് എന്നെ ഇട്ടിട്ടു പോയി എന്നൊക്കെ ആയിരുന്നു പറഞ്ഞത് ;തന്റെ വേദനയെ കുറിച്ച് ആലിസ് ക്രിസ്റ്റി.|Alice Christie talks about her painful situation

Most Popular

To Top