സാക്ഷാൽ അല്ലു അർജുൻ മാളികപുറം ഏറ്റെടുത്തു. ഇത് മലയാളികൾക്ക് അഭിമാന നിമിഷം..!|Allu Arjun has taken over Malikapuram. This is a proud moment for the Malayalis..!

സാക്ഷാൽ അല്ലു അർജുൻ മാളികപുറം ഏറ്റെടുത്തു. ഇത് മലയാളികൾക്ക് അഭിമാന നിമിഷം..!|Allu Arjun has taken over Malikapuram. This is a proud moment for the Malayalis..!

മാളികപ്പുറം എന്ന ചിത്രം ഉണ്ണിമുകുന്ദന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ചിത്രമാണ്. ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിൽ വലിയ മാറ്റമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത് എന്നതാണ് സത്യം. വളരെ മികച്ച റിപ്പോർട്ടുകളാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത ആദ്യ നാളുകളിൽ തന്നെ സിനിമയ്ക്കെതിരെ ചില വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ സിനിമയ്ക്കുള്ളിൽ തന്നെ ഈ സിനിമയ്ക്ക് ആരാധകർ ഏറെയായിരുന്നു എന്നതാണ് സത്യം. വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഇപ്പോൾ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരിക്കുന്നത്. സിനിമ ഒരു വിഭാഗം ആളുകൾക്ക് കാണാൻ സാധിക്കാത്തതാണ് എന്നും പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ മാത്രം ഉന്നം വെച്ചു കൊണ്ടുള്ളതായിരുന്നു എന്നുമാണ് ചിലർ പറഞ്ഞിരുന്നത്. ഇപ്പോൾ ഇതാ മലയാളവും കടന്ന് അന്യഭാഷകളിലേക്ക് വരെ ഈ ചിത്രത്തിന്റെ മികവ് എത്തിയിരിക്കുകയാണ് എന്നതാണ് സത്യം. കാന്താര എന്ന സിനിമ കന്നഡ ഇൻഡസ്ട്രിക്ക് എങ്ങനെയായിരുന്നു അങ്ങനെ തന്നെയാണ് ഈ സിനിമ മലയാളികൾക്ക് എന്നാണ് പലരും പറയുന്നത്.

ഈ സിനിമയെ തമിഴ്താരമായ അല്ലു അർജുൻ ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തെലുങ്ക് പതിപ്പ് ഏറ്റെടുക്കുന്നത്. ഇദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയാണ് എന്നും അറിയുന്നു. ഗീത ആർട്സ് നിർമ്മാണ കമ്പനിയാണ്. ഇവർ നിരവധി സിനിമകൾ വിതരണത്തിന് എടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഈ സിനിമയും അല്ലു അർജുൻ ഏറ്റെടുത്തിരിക്കുകയാണ് എന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്.

സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഒരു അംഗീകാരമാണ് ഇത് എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു വലിയ അഭിമാനമായി തന്നെ മാളികപ്പുറം എന്ന ചിത്രം മാറുന്നു എന്ന് അറിയാൻ സാധിക്കുന്നു. കല്യാണി എന്ന പെൺകുട്ടിയുടെ കഥ കഥയാണ് ചിത്രം പറയുന്നത്. പെൺകുട്ടിക്ക് ശബരിമലയിൽ എത്തുവാനും അയ്യപ്പനെ കാണുവാനുമുള്ള ആഗ്രഹത്തെ കുറിച്ചാണ് കഥ പ്രതിപാദിക്കുന്നത്.Story Highlights: Allu Arjun has taken over Malikapuram. This is a proud moment for the Malayalis..!