സന്തോഷത്തോടെ ജീവിക്കുകയാണ് അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഒരു അമ്മ എന്ന നിലയിൽ എന്റെ അഭ്യർത്ഥനയാണ് – അമൃത സുരേഷ്|Amrutha Suresh talkes about her daughter

സന്തോഷത്തോടെ ജീവിക്കുകയാണ് അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഒരു അമ്മ എന്ന നിലയിൽ എന്റെ അഭ്യർത്ഥനയാണ് – അമൃത സുരേഷ്|Amrutha Suresh talkes about her daughter

സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയാകുന്ന വാർത്തയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തികയെ കുറിച്ചുള്ള ചില തുറന്നുപറച്ചിലുകൾ. ബാലയുടെയും അമൃതയുടെയും മകളായി അവന്തികയെക്കുറിച്ച് ഷെഫീഖിന്റെ സന്തോഷങ്ങൾ എന്ന ചിത്രം കാണാനായി, എത്തിയപ്പോൾ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടിയിരുന്നത്. മകളെ കാണാൻ എനിക്ക് സാധിക്കുന്നില്ല ഞാനൊരു മനുഷ്യനല്ലേ എനിക്ക് എന്റെ മകളെ കാണണമെന്ന് ആഗ്രഹമില്ലേ ഇങ്ങനെയായിരുന്നു ബാല ചോദിച്ചിരുന്നത്. ഇതിന് പുറമെയാണ് വലിയതോതിൽ ആളുകൾ വിമർശനങ്ങളുമായി മറ്റും രംഗത്ത് വന്നിരുന്നത് അമൃത വിമർശിച്ചു കൊണ്ടായിരുന്നു. എല്ലാവരും രംഗത്തെത്തിയത് സ്വന്തം കുഞ്ഞിനെ കാണാനുള്ള അവകാശവാ അച്ഛനില്ലേ, അത് എന്തുകൊണ്ടാണ് നിങ്ങൾ നിഷേധിക്കുന്നത് മോശമായ പ്രവണതയാണ് ഇങ്ങനെയാണ് ചിലർ കമന്റ് ചെയ്തിരുന്നത്.

ഇപ്പോൾ ഇതാ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അമൃതം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ ആയിരുന്നു അമൃത ഇക്കാര്യം, പറഞ്ഞത് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് അവളുടെ പേര് ദയവുചെയ്ത് വലിച്ചിഴയ്ക്കരുത്. ഒരു അമ്മ എന്ന നിലയിൽ തന്നെ അഭ്യർത്ഥനയാണ് ഇത്, ദയവുചെയ്ത് പാപ്പുവിനെ മറ്റ് സോഷ്യൽ മാധ്യമങ്ങളിൽ ഉൾപ്പെടുത്തരുത്. ഇങ്ങനെയായിരുന്നു താരം പറഞ്ഞിരുന്നത് അമൃതയുടെ സഹോദരിയായ അഭിരാമിക്കാത്തെക്കുറിച്ച് പറഞ്ഞിരുന്നു, ഇതിനുമുമ്പ് തന്നെ ഇവർ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞു തീർന്നു മകൾ പാപ്പുവിന് സൈബർ ആക്രമണം ഉണ്ടാകരുത് എന്നായിരുന്നു.

ഇതിനു മുൻപ് അഭിരാമി ലൈവ് പറഞ്ഞിരുന്നത് ഇപ്പോൾ ഇതാ ബാല പറഞ്ഞതുമായി ബന്ധപ്പെട്ട പാപ്പുവിന്റെ പേര് വലിയതോതിൽ വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്, എന്നും അത്തരത്തിൽ പാപ്പുവിന്റെ പേര് വലിച്ച് ഇഴക്കരുത് എന്നുമൊക്കെയാണ് അമൃത സ്റ്റാറ്റസിലൂടെ ആളുകളെ അറിയിക്കുന്നത്. അമൃതയും പാലയും തമ്മിലുള്ള വിവാഹബന്ധത്തിന് ശേഷം അവന്തിക എന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് ജീവിക്കുന്നത്. ഇതിനു മുൻപും ഇരുവരും തമ്മിൽ മകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള സംസാരങ്ങളും നടന്നിട്ടുണ്ട്.