News

അറ്റ്ലസ് രാമചന്ദ്രൻ വിടപറഞ്ഞു. ഹൃദഘാതം ആണ് മരണകാരണം.

അറ്റ്ലസ് രാമചന്ദ്രൻ വിടപറഞ്ഞു. ഹൃദഘാതം ആണ് മരണകാരണം.

മലയാളികൾക്ക് വളരെ പരിചിതമായ ഒരു വ്യക്തിയാണ് അറ്റ്ലസ് രാമചന്ദ്രൻ. പ്രമുഖ വ്യവസായി അദ്ദേഹം അറ്റ്ലസ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയോടെ ആയിരുന്നു മരണം സംഭവിച്ചത്. ദുബായി ആസ്റ്റർ മുൻഖുർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം നടന്നത്. കുറെ കാലങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാണറിയുന്നത്.

ചികിത്സയിലായിരുന്നു. വീണ്ടും ഒരു തിരിച്ചുവരവ് നടത്താൻ കാത്തിരിക്കുന്നതിനിടയിൽ ആണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആളുകൾക്ക് വളരെ പരിചിതമായ വ്യക്തിയാണ്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകമായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. തൃശൂർ സ്വദേശിനിയായ രാമചന്ദ്രൻ ഗൾഫ് രാജ്യങ്ങളിൽ അൻപതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനി സിനിമ ചെയർമാനായിരുന്നു.

നിരവധി ആളുകൾക്ക് ജനപ്രിയമായ ജ്വല്ലറിയുടെ പ്രത്യേകത എന്നത് നയൻ വൺ സിക്സ് ഗോൾഡ് ആയിരുന്നു. ചില സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും നിർമ്മിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. വൈശാലി സുഹൃത്ത് ബന്ധം, വാസ്തുഹാരാ, കൗരവർ, ഇന്നലെ തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹം നിർമ്മിച്ചവയാണ്. അറബികഥ, ഹരിഹർനഗർ, സുഭദ്രം, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളിൽ തന്റെ സാന്നിത്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചന്ദ്രകാന്ത് ഫിലിംസ് എന്ന നിർമാണ കമ്പനിയുടെ പേര്. 2015 സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആയതിനെ തുടർന്ന് 2018 ആയിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്.

അറ്റ്ലസ് രാമചന്ദ്രൻ വിടപറഞ്ഞു. ഹൃദഘാതം ആണ് മരണകാരണം.

Most Popular

To Top