മകളെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾ ഇടറി ബാല, വീഡിയോ വൈറൽ |bala and daughter News

മകളെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾ ഇടറി ബാല, വീഡിയോ വൈറൽ |bala and daughter News

ബാലയുടെ സ്വകാര്യ ജീവിതമാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. ബാലയും ഭാര്യ എലിസബത്ത് തമ്മിൽ വേർപിരിഞ്ഞു എന്നും, പിരിഞ്ഞില്ല എന്നും അടക്കമുള്ള വാർത്തകൾ സോഷ്യൽ മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ബാല മറുപടിയുമായി എത്തിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ വിഡിയോ ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചത് എന്ന് ആളുകൾക്കും ആകാംക്ഷയായി. ഇപ്പോൾ ബാലയുടെ ഒരു പുതിയ അഭിമുഖമാണ് ശ്രദ്ധ, നേടിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ ബാല മകൾ അവന്തികയെ കുറിച്ച് പറയുന്നത് കേൾക്കാൻ സാധിക്കുന്നത്. മകളെക്കുറിച്ച് ചോദിച്ചു നിമിഷം തന്നെ വളരെ വികാരഭരിതനായി മാറുകയായിരുന്നു ബാല ചെയ്തത്.

കണ്ണുകൾ നിറഞ്ഞ് വാക്കുകളിലൂടെയാണ് മകളെക്കുറിച്ച് ബാല സംസാരിച്ചത്. അവൾ എന്റെ മകൾ ആവാതിരിക്കുമോ.? എന്റെ മോളെ ഞാൻ എന്നും കാണുന്നുണ്ട് എന്നും, ഞാൻ അവളെ സ്നേഹിക്കുന്നു എന്റെ മകളോട് എനിക്കുള്ള കടമ എന്താണെന്ന് എനിക്കറിയാം. അത് മറ്റൊരാൾ പറഞ്ഞു, തരേണ്ട കാര്യം ഇല്ല. ഒരു അച്ഛന്റെ ഫീലിംഗ് എന്താണെന്ന് അറിയണമെങ്കിൽ അച്ഛൻ ആവണം. അപ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കു. എനിക്ക് എന്റെമോളെ കുറിച്ച് എന്നും ഓർമ്മിക്കാൻ എന്നാൽ ഞാൻ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയേണ്ട ആവശ്യം ഉണ്ടോ. എന്ന് മകളോട് ഞാൻ ചെയ്യേണ്ട കടമകളെക്കുറിച്ച് നിങ്ങളോട് ഞാൻ പറയണം ചില കാര്യങ്ങളൊക്കെ വിട്ടേക്ക്, ആണ് വേണ്ടത് എന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഞാൻ പറയുന്നില്ല എന്നൊക്കെ വളരെ വേദനയോടെ തന്നെ ബാല സംസാരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്.

ബാല എത്രത്തോളം വേദനിക്കുന്നുണ്ട് മകളുടെ കാര്യത്തിൽ എന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. ഒരുമിച്ചുള്ള വിവാഹ ശേഷം മകളെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴും, ബാല ചോദ്യത്തിനോട് സംസാരിക്കാതെ പിൻമാറുകയായിരുന്നു ചെയ്തത്.
Story Highlights: bala and daughter News