വിഘ്നേശിന് മുൻപ് മലയാളിയായ യുവനടനുമായി നയൻതാര ലിവിങ് ടു ഗദറിലായിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ |Before Vignesh, Nayantara was in Living to Gather with a young Malayali actor

വിഘ്നേശിന് മുൻപ് മലയാളിയായ യുവനടനുമായി നയൻതാര ലിവിങ് ടു ഗദറിലായിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ |Before Vignesh, Nayantara was in Living to Gather with a young Malayali actor

മലയാളി നടിയായ നയൻതാര തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട തലൈവിയാണ്. ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് എന്തുകൊണ്ട് ഒത്തിണങ്ങിയ വ്യക്തിത്വം. മനസ്സിനക്കരെ മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ നയൻസ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കായിരുന്നു ചേക്കേറിയത്. മലയാളവും കടന്ന് സിനിമ ലോകത്തെ തലൈവിയായി മാറാൻ ഒരുപാട് സമയം ഒന്നും നയൻതാരയ്ക്ക് വേണ്ടി വന്നില്ല എന്നതാണ് സത്യം. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലായിരുന്നു നയൻതാര തിളങ്ങി നിന്നിരുന്നതെല്ലാം. ഇപ്പോൾ താരത്തിന്റെ സ്വകാര്യ ജീവിതവും ചർച്ചകളിടം നേടാറുണ്ട്.

തുടക്കകാലം മുതൽ തന്നെ ഗോസിപ്പുകളുടെ കൂട്ടുകാരിയായിരുന്നു നയൻതാര. നയൻതാരയുടെ പ്രണയവും പ്രണയ പരാജയങ്ങളും ഒക്കെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ ബലൈവ രംഗനാഥൻ നയൻതാരയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ്. വളരെയധികം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു നയൻതാരയുടെ ജീവിതം. ചിമ്പു മുതൽ വിഗ്നേഷ് വരെ നിരവധി പേരുമായി താരത്തിന് പ്രണയം ഉണ്ടായിരുന്നുവെന്നും നടൻ ആര്യയുമായി റിലേഷനിൽ ആയിരുന്നുവെന്നും ഇരുവരും മലയാളികൾ ആയതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾ വരെ ആയിരുന്നു എന്നുമാണ് നടൻ പറയുന്നത്.

ആര്യയും നയൻതാരയും ഒന്നിച്ച് ജീവിക്കുവാൻ വരെ തീരുമാനിച്ചതായിരുന്നു എന്നാണ് അറിയുന്നത്. ഈ ബന്ധം അവസാനിപ്പിക്കേണ്ടി വന്നതോടെയാണ് വിഘ്നേശ്വവനുമായി നയൻതാര പ്രണയത്തിലാവുന്നത് എന്നാണ് നടൻ പറയുന്നത്. ഇതിപ്പോൾ പ്രേക്ഷകരെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. പ്രഭുദേവയുടെയും ചിമ്പുവിന്റെയും ഒക്കെ പേരുകൾ നയൻതാരക്കൊപ്പം ഉയർന്നു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അമ്പരപ്പ് ആണ് പ്രേക്ഷകർക്ക്. ആര്യയെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. എന്നാൽ ആദ്യമായിയാണ് ആര്യയുടെ പേര് നയൻതാരയ്ക്കൊപ്പം ഉയർന്നു വരുന്നത്. ഇക്കാര്യത്തിൽ ഇപ്പോൾ അമ്പരപ്പാണ് പ്രേക്ഷകർക്കും. ഇത് സത്യമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം ഇപ്പോൾ വിഘ്നേശിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് നയൻതാര. ഇരുവർക്കും ആ സന്തോഷത്തിന് മികവേകാൻ ഉയരും ഉലകവും എന്ന രണ്ട് കുഞ്ഞുങ്ങളും ഉണ്ട്.
Story Highlights: Before Vignesh, Nayantara was in Living to Gather with a young Malayali ac