News

പ്രണവിനെ അനുകരിച്ച വിഡിയോയുമായി ബ്ലസിലി, ശരിക്കും പ്രണവിനെ പോലെയുണ്ട് എന്ന് പ്രേക്ഷകർ.|Blessili, in imitation of Pranav,

പ്രണവിനെ അനുകരിച്ച വിഡിയോയുമായി ബ്ലസിലി, ശരിക്കും പ്രണവിനെ പോലെയുണ്ട് എന്ന് പ്രേക്ഷകർ.|Blessili, in imitation of Pranav,

ബിഗ് ബോസ് സീസൺ 2 വിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ബ്ലസിലി. ബിഗ്ബോസ് സീസൺ 2 വിലെ റണ്ണറപ്പും ബ്ലെസ്സിലായിരുന്നു. ഒരുപക്ഷേ വിജയ് ആവേണ്ടതും ബ്ലസിലി ആയിരുന്നു എന്നാണ് കൂടുതൽ ആരാധകരും പറയുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ വോട്ട് ലഭിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ വോട്ട് ലഭിച്ച് വിജയ് ആവുന്നത് ബ്ലസിലിയ്ക്ക് ആയിരുന്നിരിക്കാം എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം താരങ്ങളുടെ വിശേഷങ്ങൾക്ക് അവസാനം ഇല്ല എന്നതാണ് സത്യം. ഇപ്പോൾ മാധ്യമങ്ങളിലെല്ലാം സജീവമായിരിക്കുന്ന ബ്ലസിലിയുടെ ഒരു പുതിയ വീഡിയോയാണ് എത്തിയിരിക്കുന്നത്.

ഈ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരെല്ലാം അടുത്തകാലത്ത് ഹൃദയത്തിലേറ്റിയ ചിത്രമായിരുന്നു ഹൃദയം എന്ന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിന് ഇപ്പോഴും സിനിമയ്ക്കുള്ളിൽ തന്നെ ആരാധകർ നിരവധിയാണ്..പ്രണവ് മോഹൻലാൽ അഭിനയിച്ചാൽ വിഷ്ണു നീലകണ്ഠൻ എന്ന കഥാപാത്രത്തെ ഒരിക്കൽ കൂടി റീമേക്ക് ചെയ്തിരിക്കുകയാണ് ഇവിടെ ബ്ലസിലി. നല്ല കട്ട താടി വളർത്തി പ്രണവിന്റെ ലുക്കിലാണ് ഇൻസ്റ്റഗ്രാം റീലിൽ വിഷ്ണു എത്തിയിരിക്കുന്നത്.

ഹൃദയത്തിലെ ഏറ്റവും സൂപ്പർ ഹിറ്റ് രംഗമായ പൊറോട്ട കഴിക്കാൻ പോകുന്ന രംഗമാണ് ഇവർ വീണ്ടും റീമേക്ക് ചെയ്തിരിക്കുന്നത്. ആവണി എന്നൊരു മോഡലാണ് കല്യാണി പ്രിയദർശന്റെ കഥാപാത്രമായി എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റഗ്രാം റീൽ ശ്രെദ്ധ നേടുകയും ചെയ്തു. പ്രണവിനെ പോലെ തന്നെ തോന്നുന്നു എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
Story Highlights:Blessili, in imitation of Pranav,

പ്രണവിനെ അനുകരിച്ച വിഡിയോയുമായി ബ്ലസിലി, ശരിക്കും പ്രണവിനെ പോലെയുണ്ട് എന്ന് പ്രേക്ഷകർ.|Blessili, in imitation of Pranav,

Most Popular

To Top