ബോബി ചെമ്മണൂരിനെ കാണാൻ കഴിയാത്ത വേദനയിൽ ആത്മഹത്യ ചെയ്യാൻ തുടങ്ങി പെൺകുട്ടി ;വീഡിയോ

എല്ലാവർക്കും അറിയാവുന്ന എല്ലാവർക്കും സുപരിചിതമായ ഒരു വ്യക്തിത്വമാണ് ബോബി ചെമ്മണ്ണൂർ.

കാരുണ്യപ്രവർത്തികൾ ചെയ്യുന്ന കാര്യത്തിൽ ആളുകൾ വളരെയധികം ഇഷ്ടത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂരിന് ആരാധകരേറെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. എല്ലാ കാര്യങ്ങളിലും മുൻനിരയിൽ നിൽക്കുന്ന നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ അത്തരത്തിൽ ബോബി ചെമ്മണ്ണൂരിനെ കാണാൻ സാധിച്ചില്ല എന്ന് പറഞ്ഞു കൊണ്ടാ പുഴയിൽ ചാടാനൊരുങ്ങിയ ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ഈ ഒരു വീഡിയോ വൈറലായി മാറിയത്. ബോചെയെ തന്നെ കാണിച്ചില്ല എന്ന കാരണം പറഞ്ഞു കൊണ്ടാണ് ഈ പെൺകുട്ടി ആത്മഹത്യാ ശ്രമത്തിന് ഒരുങ്ങുന്നത്. താൻ കുറെ കാലമായി ബോചയെ കാണാൻ വേണ്ടി നിൽക്കുകയാണ് എന്നും. എന്നാൽ ബോച്ചയെ കാണാൻ സമ്മതിക്കുന്നില്ല എന്നൊക്കെ ആയിരുന്നു അവർ പറഞ്ഞത്. കാണാൻ പറ്റിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നില്ല എന്ന് തോന്നി.

അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യാൻ തുടങ്ങുകയായിരുന്നു എന്ന് പെൺ പറഞ്ഞു. പെൺകുട്ടിയുടെ അടുത്തേക്ക് ബോബി ചെമ്മണ്ണൂർ എത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നെ കാണാൻ ആണെന്ന് പറഞ്ഞു വന്നിട്ടും ഞാൻ വന്നപ്പോഴേക്കും ആത്മഹത്യ ചെയ്യാൻ തുടങ്ങുകയാണോ എന്നാണ് ബോബി ചെമ്മണ്ണൂർ പെൺകുട്ടിയോട് ചോദിക്കുന്നത്.

വളരെ പെട്ടെന്നായിരുന്നു ഒരു വീഡിയോ വൈറൽ ആയി മാറിയത്. വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. പെൺകുട്ടിയുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്താണെങ്കിലും നമുക്ക് വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം പറയുന്നത് മാത്രം വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.

Leave a Comment