മുലപാലിൽ നിന്ന് ആഭരണങ്ങൾ നിർമ്മിക്കുന്ന സഫിയ.

മുലപാലിൽ നിന്ന് ആഭരണങ്ങൾ നിർമ്മിക്കുന്ന സഫിയ.

വ്യത്യസ്തമായ പല വാർത്തകളും ഓരോ ദിവസവും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ വളരെയധികം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുലപ്പാലിൽ നിന്നും ആഭരണങ്ങൾ ഉണ്ടാക്കാമെന്നുള്ള ഒരു വ്യത്യസ്തമായ വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. എങ്ങനെയാണ് മുലപ്പാലിൽ നിന്ന് ആഭരണം ഉണ്ടാക്കാൻ സാധിക്കുന്നത്. പല രീതിയിലുള്ള ഒരു ആഭരണം ആക്കി മാറ്റുന്നതിനെക്കുറിച്ച് മജന്ത ഫ്ലവേഴ്സ് ആഴത്തിലുള്ള ഗവേഷണമാണ് നടത്തിയത്. ജ്വല്ലറികളിൽ ഉള്ള പുതിയ ട്രെൻഡുകൾ ആണ് ഇതിന് കാരണമായത്. ചില ആഭരണങ്ങൾ പുതുമയുള്ളയാണെങ്കിലും എങ്ങനെയാണ് നിർമ്മിച്ചിരിക്കുകയാണ് ചിലർക്ക് അറിയില്ല. അത്തരത്തിലാണ് മുലപ്പാൽ ഉപയോഗിച്ചുള്ള ആഭരണങ്ങൾ ലണ്ടനിൽ നിന്നുള്ള ഒരു കമ്പനി മജന്ത ഫ്ലവർസ് എന്ന പേരിൽ ഇതിൽ അവാർഡ് നേടിയെടുക്കുകയും ചെയ്തു.

പ്രത്യേക അവസരങ്ങളിൽ ഉപയോഗിച്ചിരുന്ന പൂക്കൾ ആളുകൾക്ക് സൂക്ഷിക്കാവുന്ന തരത്തിൽ നിർമിച്ചുനൽകുന്ന കമ്പനിയായിരുന്നു. 2019 പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ ഇത് നാലായിരത്തിലധികം ഓർഡറുകൾ ആയിരുന്നു നൽകിയത്. മുലപ്പാൽ കൂടി ഉപയോഗിച്ചുള്ള ആഭരണങ്ങളിലേക്ക് കമ്പനി കടക്കുന്നത് ഇതോടെയാണ്. കമ്പനി കൂടുതൽ ലാഭത്തിലേക്ക് എത്തിയതും ഇതോടെ ആണ്. 1.5 മില്യൺ പൗണ്ട് അതായത് 15 കോടി രൂപയാണ് വിറ്റുവരവ് വന്നത് എന്നാണ് അറിയുന്നത്. മുലപ്പാൽ അടങ്ങിയ ആഭരണങ്ങൾക്ക് ആവശ്യക്കാരേറെയാണ്. മൂന്നു കുട്ടികളുടെ അമ്മയാണ് സഫിയ അതിനാൽ തന്നെ മുലയൂട്ടുന്ന കാലത്തെ പ്രയാസങ്ങൾ എത്രത്തോളമുണ്ടെന്ന് അവർക്ക് നന്നായി അറിയാം.

Leave a Comment

Your email address will not be published.

Scroll to Top