20 സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ടാണ്, ഞെട്ടിപ്പിക്കുന്ന വിവരം.

നടി ആക്രമിച്ച സംഭവം ആണ് ഇപ്പോൾ എവിടെയും ചർച്ച നേടി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപിനെ ചുറ്റിപ്പറ്റിയാണ് വാർത്തകൾ വരുന്നത് എന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും താൻ ഇതുമായി യാതൊരു തരത്തിലും
ബന്ധപ്പെട്ടിട്ടില്ലെന്ന് ഒക്കെ പലവട്ടം ദിലീപ് ഉറപ്പിച്ചു പറഞ്ഞു.

സത്യം ഒരിക്കൽ തെളിയുമെന്നും താൻ നിരപരാധിയാണെന്ന് എല്ലാവരും അറിയും എന്നുമായിരുന്നു ദിലീപ് അവകാശപ്പെട്ടിരുന്നത്. ഈ സമയത്ത് വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ പോലും ദിലീപ് പറഞ്ഞത് അങ്ങനെയാണ്, സത്യം തെളിയുന്ന കാലത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അത്രയും കാലം തനിക്ക് ആയുസ്സ് ഉണ്ടാകണമെന്ന് മാത്രമാണ് ഇപ്പോൾ താൻ പ്രാർത്ഥിക്കുന്നത്. അത്രയും കാലം താൻ ജീവനോടെ ഉണ്ടാകണമെന്ന്, കഴിഞ്ഞുപോയതൊന്നും മറക്കില്ലെന്ന് ആരൊക്കെ തന്നെ ദ്രോഹിച്ചോ എല്ലാം എഴുതി വെക്കണം എന്നും താൻ ദിലീപേട്ടൻ ഓട് പറയാറുണ്ട് കാവ്യ പറഞ്ഞിരുന്നു..

കുറച്ചു ദിവസങ്ങളായി ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് ദിലീപ് നടക്കുന്നത്. എന്നാൽ ഇപ്പോൾ ദിലീപിൻറെ ഞെട്ടിപ്പിക്കുന്ന ഒരു വിവരമാണ്. ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തിരിക്കുകയാണ് പ്രോസിക്യൂഷൻ. 20 സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ടാണ് എന്നതിൽ പ്രതിയാണ്. ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. ദിലീപ് ഇത്രനാളും പറഞ്ഞ കാര്യങ്ങളെ മുഴുവൻ തച്ചുടച്ച് ഒരു വാർത്ത തന്നെയായിരുന്നു ഇതെന്ന് പറയാതെ വയ്യ.

Leave a Comment

Your email address will not be published.

Scroll to Top