ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ തിരുവനന്തപുരത്ത് ഒരു ഗുണ്ടയോ; വീഡിയോ

മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ഗായികയാണ് ചിത്ര. മലയാളത്തിലെ വാനമ്പാടി ആയി ചിത്രയുടെ ഭർത്താവിനെ പറ്റി ഇപ്പോൾ ഒട്ടും കേൾക്കാൻ സുഖമില്ലാത്ത ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. ട്രൂ ടിവി ചാനലിലൂടെ സൂരജ് പാലാക്കാരൻ ആണ് ഈ ഒരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചിത്രയുടെ ഭർത്താവ് ഗുണ്ടയോ എന്ന ചോദ്യത്തോടെയാണ് ഈ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

എന്ത് കാര്യവും ആരെയും പേടിക്കാതെ തുറന്നുപറയുന്ന വ്യക്തിത്വത്തിനുടമയാണ് സൂരജ് പാലാക്കാരൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ ചാനൽ നിരവധി ആരാധകരും ഉണ്ട്.വളരെ വസ്തുതാപരമായ ഒരു കുടുംബം നിരവധി ആളുകൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ തിരുവനന്തപുരത്ത് ഒരു ഗുണ്ടയോ എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് അറിയാൻ സാധിക്കുന്നത്.

കേൾക്കുന്നവർക്ക് ചിലപ്പോൾ അവരെ കരിവാരിത്തേക്കാൻ വേണ്ടി വെറും ഒരു വാർത്ത എന്ന് തോന്നാം. എന്നാൽ പൂർണ്ണമായും വീഡിയോ കണ്ടാൽ മനസ്സിലാകും എന്താണ് സംഭവം എന്ന്. ഒരു ഫ്ലാറ്റ് ജീവിത സമ്പാദ്യവും കടവും എടുത്തു വാങ്ങിയ പ്രമോദ് എന്ന ചെറുപ്പക്കാരനെ ചിത്രയുടെ ഭർത്താവിനെ പറ്റിയുള്ള ഞെട്ടിക്കുന്ന ചിത്രം പുറത്തുവിട്ടത്. ഫ്ലാറ്റ് 10 വർഷമായിട്ടും സെയിൽ ലെറ്റർ കൊടുക്കുന്നില്ല എന്നതിൽ തുടങ്ങിയ എണ്ണി പ്രമോദ് പറയുന്ന കാര്യങ്ങൾ ഒരു ഞെട്ടലിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇവിടെ ശരിയായ ഗുണ്ടാപ്പണി നടത്തുന്നതാകട്ടെ ചിത്രയുടെ ഭർത്താവായ വിജയശങ്കർ.

News Source ( True TV )

അദ്ദേഹം ചെയ്തു എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് വീഡിയോയിൽ കൃത്യമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.. ഇയാൾ പറയുന്നത് ആൾ മിക്ക സമയങ്ങളിലും ഫ്ലാറ്റിൽ കയറിവന്ന നിരന്തരം ശല്യം ചെയ്യുകയും ആ കുടുംബത്തിന് സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാകുന്നു എന്ന്. പരാതി പറഞ്ഞിട്ടും നിയമവ്യവസ്ഥ ചിത്രയുടെ ഭർത്താവിനെയാണ് സംരക്ഷിക്കുന്നത് എന്നും പ്രമോദ് പറയുന്നുണ്ട്. ചിത്രയുടെ ഭർത്താവ് കാണിച്ചത് തെണ്ടി തരമാണ് എന്ന് പറഞ്ഞു കൊണ്ടാണ് സൂരജ് പാലാക്കാരൻ തുടങ്ങുന്നതു തന്നെ. ഇനിയുമുണ്ട് ഇതിനെ പറ്റി അറിയാൻ ചില കാര്യങ്ങളൊക്കെ. അവയെല്ലാം കോർത്തിണക്കിക്കൊണ്ട് ആണ് ഒരു വീഡിയോ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top