ദിലീപിന് ആശ്വാസവിധി..! പ്രോസിക്യൂഷൻ അപ്പീലുമായി സുപ്രീം കോടതിയിലേക്ക്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് ഉയർന്നു കേൾക്കുന്ന സാഹചര്യത്തിന് തൊട്ടു പുറകെയാണ് ഇപ്പോൾ മറ്റൊരു വാർത്ത അറിയാൻ സാധിക്കുന്നത്. ദിലീപിന് ജാമ്യം ലഭിച്ചിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്..അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാർ പല തെളിവുകളും വച്ചിരുന്നു. ആ തെളിവുകളുടെ പുറത്തായിരുന്നു ദിലീപിനെതിരെ അന്വേഷണം നടന്ന് കൊണ്ടുവരുന്നത്.

ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം ലഭിച്ചത് ഉപാധികളോടെ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ പറയുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യത്തിലാണ് ലഭിച്ചതെന്നും മനസ്സിലാക്കുന്നു. പ്രോസിക്യൂഷൻ അപ്പീലുമായി സുപ്രീം കോടതിയിലേക്ക് പോയി എന്നു മനസ്സിലാക്കാൻ സാധിച്ചു.
ഈ വിധിയിൽ സന്തോഷവും ദുഃഖവും ഇല്ലെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞിരിക്കുന്നത്. പ്രോസിക്യൂഷൻ അപ്പീലുമായി സുപ്രീം കോടതിയിലേക്ക് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്ന പുതിയ വാർത്ത. വലിയ തോതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. പണം കോടതിക്ക് മുകളിലും എത്തി എന്നൊക്കെയാണ് പൊതുജനങ്ങളുടെ അഭിപ്രായം.

ദിലീപിന് മാത്രം എന്താണ് ഇത്ര പ്രത്യേക പരിഗണന ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇത്രത്തോളം കാര്യങ്ങൾ ചെയ്യാമെങ്കിൽ ദിലീപിന് മാത്രമായി എന്തൊരു പ്രത്യേകതയാണ് കാണിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. വലിയതോതിൽ വിമർശനങ്ങളും ഈ കോടതി വിധിക്കെതിരെ ഉയരുന്നുണ്ട്. പാസ്സ് പോർട്ട് കോടതിയിൽ ഹാജർ ആകണം, ഒരു തരത്തിലും അന്വേഷണത്തെ സ്വാധീനിക്കരുത് എന്ന ഉപധികൾ ഉണ്ട്.

Leave a Comment

Your email address will not be published.

Scroll to Top