News

കരഞ്ഞു ഞാൻ അച്ഛനെ വിളിച്ചു. ഇനി അമ്മയുടെ കൂടെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു. പാർവതിയെ കുറിച്ച് മകൾ മാളവിക.|Daughter Malavika About Actress Parvathi Jayaram

മലയാള സിനിമയിൽ നിന്നും നിരവധി ആരാധകരുള്ള താരങ്ങളിലൊരാളാണ് മാളവിക ജയറാം .

അടുത്തിടെ ആയിരുന്നു ജയറാമിനൊപ്പം തരാം ഒരു പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അന്നുമുതൽ എപ്പോഴാണ് താരം ഇനി സിനിമയിലേക്ക് വരുന്നത് എന്ന ചോദ്യമായിരുന്നു അഭിമുഖീകരിച്ചത്. എന്നാൽ തനിക്ക് സിനിമയുടെ വലിയ താല്പര്യം ഇല്ലെന്നു പറഞ്ഞ് നടന്ന മാളവിക ഒഴിഞ്ഞ മാളവിക പിന്നീട് മോഡലിംഗ് മേഖലയിലാണ് താല്പര്യം എന്ന് അറിയിക്കുകയും ചെയ്തു. അടുത്തകാലത്തൊന്നും സിനിമയിലേക്ക് ഇല്ല എന്നായിരുന്നു മാളവിക
എന്നാൽ ഇപ്പോൾ ലോക് ഡൗൺ കാലത്ത് വീണ്ടും അഭിനയ കളരിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക തുടങ്ങിയവർക്കൊപ്പം ആണ് താരം അഭിനയത്തിലേക്ക് ചുവടുവച്ചത്. ഒരു മ്യൂസിക് ആൽബത്തിൽ നായികയായും താരം അഭിനയിച്ചു. ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് താരം. അമ്മയുടെ സിനിമകൾ അധികം കണ്ടിട്ടില്ല എന്നാണ് പറയുന്നത്. 3വയസ്സ് ഒക്കെ ഉണ്ടായിരുന്ന സമയത്ത് അമ്മയുടെ സിനിമകൾ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി. അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും ഒക്കെ ഇപ്പോഴും കാണാറുണ്ട്.

അമ്മ കണക്കിൽ ഭയങ്കര അറിവുള്ള വ്യക്തിയാണ്. എന്നും ചെറുപ്പത്തിൽ അമ്മ പഠിപ്പിക്കുന്ന സമയത്ത് എന്തോ കാര്യത്തിന് നന്നായി വഴക്കുപറഞ്ഞു വിഷമം വന്നപ്പോൾ അച്ഛനെ വിളിച്ചു.അപ്പോൾ കരഞ്ഞു ഞാൻ ഇനി അമ്മയുടെ കൂടെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു പറഞ്ഞു. അച്ഛൻ ദൂരെ ഒരു ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. കരച്ചിൽ കേട്ട് അച്ഛൻ ആകെ ഭയന്നു. പിന്നീട് അമ്മയാണ് അച്ഛനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്. ഒരുപാട് ബോഡി ഷെയ്മിങ് ഇരയായിട്ടുണ്ട്. തന്നെ കണ്ടാൽ കുറച്ചുകൂടി തടിച്ച രീതി ആയിരുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ആരെങ്കിലും കളിയാക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു.

ലോക്ക് ഡൗൺ കാലത്താണ് എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയത്. ജീവിതം ഒന്നേയുള്ളൂ എന്ന്. അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്തു ജീവിക്കണമെന്ന് അങ്ങനെയാണ് മോഡലിംഗ് മേഖലയിലേക്കും അഭിനയ കളരിയിലേക്കും താരം എത്തുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് ചക്കി എന്ന മാളവിക അതുകൊണ്ടുതന്നെ തന്നെ ഇവരുടെ വിശേഷങ്ങൾ നിമിഷനേരം കൊണ്ട് പ്രേക്ഷകരെല്ലാം ഏറ്റെടുത്തു കഴിഞ്ഞത്.


Story Highlights: Daughter Malavika About Actress Parvathi Jayaram | Malavika Jayaram | Kalidas Jayaram | Parvathi Jayaram | Malayalam Cinema

To Top
$(".comment-click-14489").on("click", function(){ $(".com-click-id-14489").show(); $(".disqus-thread-14489").show(); $(".com-but-14489").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });