ധനുഷും ഐശ്വര്യയും വേർപിരിയുന്നു, കാരണം വ്യക്തമാക്കി കുറിപ്പ് പങ്കു വച്ചു താരങ്ങൾ.

തമിഴ് സിനിമാലോകത്തെ മാതൃകാ ദമ്പതിമാരാണ് ധനുഷ് ഐശ്വര്യയും. ഇവരുടെ വാർത്ത വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.


രജനീകാന്തിന്റെ മകളെന്ന നിലയിൽ പറയുന്നതിനേക്കാൾ കൂടുതൽ ധനുഷിന്റെ ഭാര്യ എന്ന നിലയിലായിരിക്കും കൂടുതലായും ഐശ്വര്യയെ ആളുകൾ ശ്രദ്ധിച്ചിട്ടുള്ളത്. ധനുഷ് സിനിമയിൽ നിന്നപ്പോൾ സംവിധാന മേഖലയിലേക്ക് ആയിരുന്നു. ഐശ്വര്യ ചുവടുവച്ചത്. ത്രീ എന്ന ചിത്രത്തിൻറെ വിജയം ഐശ്വര്യയെ ഒരു തിരക്കുള്ള സിനിമ പ്രവർത്തക ആക്കി കഴിഞ്ഞിരുന്നു..സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം തന്നെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. താരം വലിയ തോതിൽ തന്നെ ആരാധകർ ഈ വിശേഷങ്ങളെല്ലാം ഏറ്റെടുക്കുകയും. ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഐശ്വര്യ പങ്കുവെച്ച്
ഒരു പോസ്റ്റാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.


എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്ന കുറിപ്പ് ഇരുവരും വേർപിരിയുന്നു എന്നത് തന്നെയാണ്. 2004 നവംബർ 18 നായിരുന്നു ഇവരുടെ വിവാഹം യത്ര,ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളും ഇവർക്കുണ്ട്. ധനുഷ് ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറുപ്പിന്റെ പൂർണരൂപം എങ്ങനെയാണ്. സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചു നിൽക്കാൻ മാതാപിതാക്കളായി പരസ്പരമുള്ള അഭ്യുദയകാംക്ഷികൾ ആയി വളർച്ചയുടെയും മനസ്സിലാക്കുകയും ക്രമപ്പെടുത്തൽ ഒക്കെ ഉള്ള യാത്രയായിരുന്നു. അത് ഞങ്ങളുടെ വഴികൾ പിരിയുന്നത് ഒരിടത്താണ് ഞങ്ങൾ ഇന്ന് നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസ്സിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു.

ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും കൈകാര്യം ചെയ്യാൻ ആവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകു. ധനുഷ് ഐശ്വര്യ രജനീകാന്ത് എന്നായിരുന്നു കുറിപ്പ്. രജനികാന്തിന്റെ മൂത്തമകളായ ഐശ്വര്യഒരു പിന്നണി ഗായിക കൂടിയാണ്. സിനിമാ രംഗത്തേക്ക് എത്തുന്നത്. രണ്ടായിരത്തിൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. 2003 പുറത്തിറങ്ങിയ വീട്ടിൽ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആദ്യ ചിത്രം. ആദ്യമായി പുറത്തിറങ്ങിയത് ധനുഷിനെ നായകനാക്കി 2012 പുറത്തിറങ്ങിയ ത്രി എന്ന ചിത്രത്തിലൂടെ സംവിധായകയായും ഐശ്വര്യ അരങ്ങേറി.

Leave a Comment

Your email address will not be published.

Scroll to Top