നടിയെ ആക്രമിച്ച കേസിൽ വൻ ട്വിസ്റ്റ്‌, ദിലീപിന് ആശ്വസിക്കാം.

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ പേര് ഉയർന്നു കേട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദിലീപിന് ആശ്വാസമേകുന്ന ഒരു വിധിയാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. പുനർ വിസ്താരത്തിന് അനുമതി നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പഴയ മൂന്നു സാക്ഷികളെ വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു ചെയ്തത്.അടുത്ത സമയത്ത് സംവിധായകനായ ബാലചന്ദ്രകുമാർ ആയിരുന്നു വീണ്ടും നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയത്.

ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തലിനെ പുറമേ പലതരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ദിലീപിന്റെ പേരിൽ ഒരു റെയ്ഡ് നടന്നിരുന്നു. വൈകുന്നേരം ആറ് മുപ്പതിന് ഗൂഢാലോചനക്കേസിൽ ദിലീപിനും കൂട്ടാളികൾക്കും പങ്കുണ്ട്.എന്നാൽ ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തലിനെ തുടർന്ന് ഇപ്പോൾ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപിന് അനുകൂലമായ രീതിയിൽ വിധി വരുന്നത് എന്നാണ് ആളുകൾ ഇപ്പോൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ജനപ്രിയ നായകനായ ദിലീപ് വളരെ പെട്ടെന്നായിരുന്നു ആളുകളുടെ മനസ്സിൽ മറ്റൊരു രൂപത്തിലേക്ക് എത്തിയത്. അതിന് കാരണം പെട്ടെന്ന് ദിലീപ് ഇങ്ങനെ ചെയ്തു എന്ന് ആർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു.

കേസ് ദിലീപ് പ്രതിചേർക്കപ്പെട്ട ഉണ്ടെങ്കിൽ പോലും ദിലീപിൻറെ ആരാധകർക്ക് ഒന്നും ഒരു കാര്യം ഒട്ടും തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.
തങ്ങൾക്കറിയാവുന്ന ദിലീപ് ഇത്‌ ചെയ്യില്ലെന്ന് അടുത്ത സുഹൃത്തുക്കളും തുറന്നു പറഞ്ഞു.
അതുകൊണ്ടു തന്നെ ആരാധകരെല്ലാം ആശങ്കയിൽ തന്നെയാണ്. കോടതി വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓരോ ദിലീപ് ആരാധകരും.അടുത്ത സമയത്തായിരുന്നു താൻ അനുഭവിച്ച വിഷമങ്ങളെ പറ്റി പറഞ്ഞു കൊണ്ട് നടി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. മുൻനിര താരങ്ങൾ അടക്കമുള്ളവർ ഈ കുറിപ്പ് പങ്കു വെക്കുകയും ചെയ്തിരുന്നു..

Leave a Comment

Your email address will not be published.

Scroll to Top