മേഡം ആരാണെന്ന് ദിലീപിന് പറയേണ്ടി വരും. ബാലചന്ദ്ര കുമാർ.

നടിയെ ആക്രമിച്ച കേസിന് പിന്നിൽ ദിലീപ് ഉണ്ടെന്ന പലതരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

കഥയിലുള്ള മാഡത്തിനെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ എത്തിയിട്ടുണ്ട്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബാലചന്ദ്രകുമാർ പ്രതികരിച്ചത്. ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചാണ് താൻ ശിക്ഷ അനുഭവിക്കുന്നത് എന്ന് പറഞ്ഞിരുന്നു.

ദിലീപ് പറഞ്ഞത് താൻ റെക്കോർഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ അത് ആരാണെന്ന് ദിലീപിനെ പറയേണ്ടിവരുമെന്നും അഭിമുഖത്തിൽ ബാലചന്ദ്രകുമാർ പറയുന്നുണ്ട്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്… മേഡം എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് പൾസർ സുനി ആണ്. ഇതിനു പിന്നാലെ മാഡം ഉണ്ടെന്നും കാവ്യ തന്നെ മേടം എന്നും പറഞ്ഞിരുന്നു. 2016 പൾസർ സുനിയെ ദിലീപിൻറെ വീട്ടിൽ വച്ച് കണ്ടത്.

അവർ തമ്മിൽ അഗാധമായ ബന്ധമുണ്ടെന്നും തനിക്ക് അറിയാം എന്നാണ് താരം പറയുന്നത്. കാരണം ഒരാളുടെ തോളിൽ കൈവെച്ചു ദിലീപ് വരണമെങ്കിൽ അടുപ്പമില്ലാത്ത ആൾ ആവില്ലെന്ന് തനിക്ക് ഉറപ്പാണ്. ഞാൻ മറ്റൊരു പെണ്ണിനെ വേണ്ടി ചെയ്തതാണെന്ന് ദിലീപ് പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടത് വേറൊരു സ്ത്രീയാണെന്നും അവരെ രക്ഷിച്ചു താൻ ശിക്ഷിക്കപ്പെട്ടു എന്നും ദിലീപ് പറയുന്നത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് ദിലീപിന് പോലീസിനോട് പറയേണ്ടിവരും.

ഫോണിലേക്ക് കോടതിരേഖകൾ ആരോ അയച്ചുകൊടുത്തത് ആയിട്ടാണ് കണ്ടിരിക്കുന്നത്. ആരാണ് അയച്ചതെന്ന് പോലീസിന് അറിയാം. കാരണം നമ്പർ പോലീസിൻറെ കൈയിലുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ആളായിരിക്കണം അതുകൊണ്ടാവും പുറത്തു പറയാത്തത്. അത്‌ ആരാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിക്കും.

Leave a Comment

Your email address will not be published.

Scroll to Top