ദിലീപിൻറെ വാർത്തകളാണ് മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത്. ഈ സാഹചര്യത്തിൽ എന്തൊക്കെ കാര്യങ്ങൾ ആയിരുന്നു ദിലീപ് കോടതിയിൽ പറഞ്ഞത് എന്നും നമുക്ക് അറിയാൻ ഒരു താല്പര്യം ഉണ്ടാകും. ജാമ്യ ഹർജിയിലെ വാദത്തിന് ചില കാര്യങ്ങളാണ് പറയുന്നത്.

ദിലീപിൻറെ ഭാഗത്തു നിന്ന് പറഞ്ഞാൽ പ്രസക്തമായ ഭാഗങ്ങളും ഉൾപ്പെടുന്നു. തെളിവുകൾ ഉണ്ടാക്കാനുള്ള സംഘത്തിൻറെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചന കേസ് എടുത്തിരിക്കുന്നത് എന്ന ഗുരുതരമായ ആരോപണമാണ് ദിലീപ് ഉന്നയിച്ചത്. പൾസർ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് ഉണ്ടാക്കിയ ഒരു കഥ, സാക്ഷിയാകാൻ പറ്റിയ ആളെ കിട്ടിയില്ല. ബാലചന്ദ്രകുമാറിൻറെ മൊഴിയിൽ ഇല്ലാത്ത പല കാര്യങ്ങളും പറയാറുണ്ടെന്നും ദിലീപ് വാധിക്കുന്നുണ്ട്.
ഇതേ തുടർന്ന് ജഡ്ജി എഫ്ഐആർ പരിശോധിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് വാദത്തിലാണ് ദിലീപ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. വീഡിയോ കണ്ടിട്ട് നിങ്ങൾ അനുഭവിക്കും എന്ന് പറഞ്ഞത് ഗൂഢാലോചനയാണെന്നും ദിലീപ് വ്യക്തമാക്കി. വീട്ടിലിരുന്ന് ബന്ധുക്കളോട് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചന ആവുന്നത്. കേസിലെ പ്രതി ആരാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വി ഐ പി ആർ എന്ന് വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല. മാപ്പ് സാക്ഷിയാകാൻ തയ്യാറുള്ള ആരെയെങ്കിലും ഉൾപ്പെടുത്താനാണ് പേര് ഒഴിച്ചിട്ടിട്ട് ഉള്ളതൊന്നും ദിലീപിൻറെ അഭിഭാഷകൻ ആരോപിച്ചു. ഗൂഢാലോചന നടന്നത് എഡിജിപിയും ഉദ്യോഗസ്ഥർക്കും ഇടയിലാണ്.

അതാണ് ഗൂഢാലോചന ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നെന്നു പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ്, ക്രൈംബ്രാഞ്ച് എന്നാണ് പ്രതിഭാഗം ചോദിക്കുന്നത്. ബാലചന്ദ്രകുമാർ ഏത് ഡിവൈസിലാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. റെക്കോർഡിങ് ടാബിൽ ആണെന്നും പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റി എന്നു പറയുന്നു. റെക്കോർഡ് ചെയ്ത് പറയുന്ന ടാബ് എവിടെ..? പ്രതിയുടെ മൊബൈൽ കണ്ടില്ലെങ്കിൽ പ്രശ്നമാണ്, പക്ഷേ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിട്ട് എവിടെ എന്ന് വ്യക്തമാക്കണം. സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന ആരോപണവും ദിലീപിൻറെ അഭിഭാഷകൻ ഉന്നയിക്കുന്നുണ്ട്. ബാലചന്ദ്രകുമാർ പെൻഡ്രൈവ് സമർപ്പിച്ചിരിക്കുന്നത്.
ഇതിനിടയിൽ എന്തെല്ലാം ചെയ്യാം എന്ന അഭിഭാഷകൻ. ഒരുമിച്ച് എടുക്കാതിരുന്നത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ കൊല്ലും എന്ന് പേടിച്ച് എന്നാണ് പറയുന്നത്. എന്നിട്ടും ആറുപേർ ഇരിക്കുന്ന മൂന്നു പ്രാവശ്യമെങ്കിലും റെക്കോർഡ് ചെയ്തു. റെക്കോർഡ് വാക്യങ്ങൾ ഒന്നും പൂർണ്ണമല്ല. മുറിഞ്ഞു മുറിഞ്ഞു ഉള്ള സംഭാഷണശകലങ്ങൾ ആണുള്ളത് പ്രതിഭാഗം അഭിഭാഷകൻ പറയുന്നു.. ബാലചന്ദ്രകുമാർ തന്നോട് വിരോധമുണ്ട് കടം കൊടുക്കാൻ ഉള്ളവരോട് അവധി വാങ്ങി നൽകണമെന്ന് കടക്കാരോട് അവധി വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് ദിലീപിന് നൽകിയ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വായിച്ചു കേൾപ്പിച്ചു.

പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് എന്നും അപ്പോൾ തനിക്ക് എങ്ങനെയാണ് നീതി ലഭിക്കുന്നത് എന്നുമാണ് ദിലീപ് ചോദിക്കുന്നത്. പോലീസുകാരുടെ പേരുകൾ എഴുതി ചേർത്തതാണ്. ബാലചന്ദ്രകുമാൻറെ മൊഴിയിൽ ബൈജു പൗലോസ് നിർത്താൻ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല.. പക്ഷേ എഫ്ഐആറിൽ ബൈജു പൗലോസ് പേരുണ്ടെന്നും ദിലീപിൻറെ അഭിഭാഷകൻ സാധിച്ചു.