News

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ഡോക്ടറിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ.|Dr. Robin Radhakrishnan’s car was involved in an accident|

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ഡോക്ടറിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ.|Dr. Robin Radhakrishnan’s car was involved in an accident|

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വളരെ ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. ഒരു പരിപാടിയിലൂടെയാണ് റോബിൻ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ റോബിൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. കുഴപ്പങ്ങളൊന്നും ഇല്ല എന്നും പുറത്തുവരുന്ന വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ റോബിന്റെ ആരാധകരെല്ലാം വാർത്തയറിഞ്ഞ് വലിയ അമ്പരപ്പിലാണ്. കുറച്ചുനാളുകളായി റോബിൻ ഉദ്ഘാടനവും മറ്റുമായി വലിയ തിരക്കിലാണ്.

അതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എവിടെ വച്ചാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമല്ല. എങ്കിലും ആളുകൾ പരിഭ്രാന്തരായി. റോബിന് കുഴപ്പമൊന്നുമില്ല എന്നാണ് നിലവിൽ അറിയാൻ സാധിച്ചിരിക്കുന്നത്. മറ്റുള്ളവർക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നത് ഇതുവരെ വ്യക്തമായി പുറത്തുവന്നിട്ടില്ല. ആരുടെയും ജീവന് ആപത്ത് സംഭവിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഓരോ സ്ഥലങ്ങളിലായി ഉദ്ഘാടനത്തിന് തിരക്കിലാണ് റോബിൻ രാധാകൃഷ്ണൻ.

മഴ സമയമായതിനാൽ ആയിരിക്കും ഒരു അപകടം അനുഭവിക്കേണ്ടി വന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. റോബിൻ ഫാൻസ് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. അപകടതിന്റെതായ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുഴപ്പമൊന്നുമില്ല എന്ന് റോബിൻ പറയുന്ന ശബ്ദ സന്ദേശമാണ് കേൾക്കാൻ സാധിക്കുന്നത്. എന്റെ ദൈവമേ എന്ന് ഒക്കെ റോബിൻ വിളിക്കുന്നത് കേൾകാൻ സാധിക്കുന്നുണ്ട്. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലാതെ ആണ് റോബിൻ സംസാരിക്കുന്നത് എന്ന് ഈ ശബ്ദ ശകലങ്ങളിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഔദ്യോഗികമായി ഈ കാര്യത്തെക്കുറിച്ച് റോബിൻ രാധാകൃഷ്ണൻ അറിയിച്ചിട്ടില്ല. റോബിന് കുഴപ്പങ്ങളൊന്നുമില്ല എന്നാണ് ഫാൻസ് പേജുകളിൽ നിന്നും അറിയാൻ സാധിച്ചിരിക്കുന്നത്. ഒരു നിമിഷത്തേക്കെങ്കിലും റോബിന്റെ ആരാധകരെ എല്ലാം വല്ലാത്ത വേദനയിൽ ആഴ്ത്താൻ ഈ വാർത്തയ്ക്ക് സാധിച്ചിരുന്നു. റോബിൻ ഫാൻസ് പേജിൽ തന്നെയാണ് ഈ വാർത്ത വന്നത്. റോബിന് കുഴപ്പമില്ല എന്ന രീതിയിലുള്ള വാർത്തകളും എത്തിയിരുന്നത്. ഏത് സ്ഥലത്ത് വച്ചാണ് അപകടം നടന്നതെന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നോ ഒന്നും പുറത്തു വന്നിട്ടില്ല.
Story Highlights:Dr. Robin Radhakrishnan’s car was involved in an accident

To Top
$(".comment-click-14128").on("click", function(){ $(".com-click-id-14128").show(); $(".disqus-thread-14128").show(); $(".com-but-14128").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });