ഈബുൾ ജെറ്റ് സഹോദരൻമാരുടെ ആരാധകർക്ക് സന്തോഷ വാർത്ത..! ഇനി അങ്കം ബിഗ്‌ബോസിൽ ലാലേട്ടനൊപ്പം

ബിഗ് ബോസ് മലയാളം സീസൺ ഫോർ മാർച്ച് മാസത്തോടെ ആയിരിക്കും മലയാളികളുടെ സ്വീകരണമുറിയിലേക്ക് വീണ്ടും നാലാമത് ഒരംഗത്തിനായി എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഷോയിൽ മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന് വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസിൻറെ പ്രൊമോ വീഡിയോയും കാണിക്കുന്നുണ്ട്. മൂന്നു സീസണിലും മികച്ച ആ മത്സരം കൊണ്ട് തന്നെ ആയിരുന്നു ബിഗ്ബോസ് കൊണ്ടുവന്നത്.

പുതിയ സീസൺ മാർച്ചിൽ തുടങ്ങാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒരു പ്രേമോ പുറത്തുവരികയും ചെയ്തു ഇതിന് പിന്നാലെയാണ് പ്രേക്ഷകർ ഇഷ്ട തരംഗം ഉണ്ടാകുമോ എന്ന് പ്രതീക്ഷിക്കുന്നത്. ചില സാധ്യതാപട്ടിക ഒക്കെ ഇതിനോടകം തന്നെ പുറത്തുവരികയും ചെയ്തു. ട്രെന്റിങ് ആയി മാറിയ മിന്നും താരങ്ങൾ ബിഗ് ബോസ് ഉണ്ടാവും എന്ന് അറിയാൻ സാധിക്കുന്നത്. അതിലുള്ള രണ്ടുപേരാണ് ഇബുൾ ജെറ്റ് സഹോദരങ്ങൾ.

യൂട്യൂബിലെ ബ്ലോഗർമാർ എന്നതിനേക്കാൾ കൂടുതലായി വണ്ടി മോഡിഫിക്കേഷൻ ചെയ്തതിലായിരുന്നു ഈ സഹോദരങ്ങൾ കൂടുതലായും അറിയപ്പെട്ടിരുന്നത്. ഇവർ മിക്കവാറും ബിഗ് ബോസിൽ ഉണ്ടാകും എന്ന് അറിയാൻ സാധിക്കുന്നത്.

ഇവരുടെ സാന്നിധ്യം ബിഗ് ബോസ് വീട്ടിൽ ആളുകൾ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇരുവരും ബിഗ് ബോസിൽ വരുമോ എന്ന് ചോദിക്കുന്നു ആരാധകർ. ആഘോഷത്തിന്റെ കൊടുമുടിയിൽ ആണ് ഈ ബ്ലോഗർമാരുടെ ആരാധകർ എന്ന് പറയുന്നതാണ് സത്യം. ഇവരെ കാണുവാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഓരോരുത്തരും.

Leave a Comment

Your email address will not be published.

Scroll to Top