വീടില്ലാത്തവർക്ക് രണ്ടരലക്ഷം രൂപയിൽ ആരംഭിക്കുന്ന വീടുകൾ സൗജന്യം ആയി നിർമ്മിച്ചു നൽകുന്നു ; വീഡിയോ

വീട് എന്നത് ഏതൊരാളുടെയും സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകരുവാൻ പലപ്പോഴും ഒരു പ്രശ്നമായി മാറുന്നത് സാമ്പത്തികം തന്നെയാണ്. ഒരു ജീവിതകാലത്തെ സമ്പാദ്യം ആണ് പറയുന്നത്. അതുകൊണ്ട് തന്നെ അത്‌ മനോഹരമാക്കാൻ ശ്രമിക്കുമെന്ന് ചിലരുടെ മനസ്സിൽ ഒരു സ്വപ്നമായി മാത്രം അവശേഷിക്കുകയാണ് ചെയ്യാറ്.. അതിനുകാരണം ഭീമമായ സാമ്പത്തിക ബാധ്യതകൾ തന്നെയായിരിക്കും.

എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് വളരെയധികം ആശ്വാസം നിറയ്ക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സാമ്പത്തികം ഇല്ലാത്തവർക്ക് വളരെയധികം സഹായകരമായ ഒരു വാർത്ത തന്നെയായിരിക്കും ഇതെന്ന് പറയാതെ വയ്യ. ഫാദർ ജിജോയുടെ നേതൃത്വത്തിൽ ശാന്തിനികേതൻ ട്രസ്റ്റ് സാമ്പത്തിക പരാധീനതകളും വീട്ടാവശ്യങ്ങൾക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയാണ് ഇപ്പോൾ വീടെന്ന സ്വപ്നം സർക്കാരിന് പദ്ധതിയുമായി വന്നിരിക്കുന്നത്. രണ്ടരലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വീടുകളാണ് ട്രസ്റ്റ് സൗജന്യമായി നിർമ്മിച്ചു നൽകുന്നത്.

ഭവനരഹിതർക്ക് അവരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് നമ്മൾ കൂടുതലായി അറിയുക തന്നെ വേണം. രണ്ട് ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന വീടുകൾക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. വീടിനൊരു സിറ്റൗട്ട് ഏരിയ ഒരു ഹാൾ രണ്ട്. കിടപ്പുമുറികൾ അടുക്കള ഒരു പൊതു കുളിമുറി എന്നിവയാണുള്ളത്. പുറത്തു നിന്ന് കയറുന്ന വഴിയിൽ ഒരു സിറ്റൗട്ടിൽ ഇനിയും ഉണ്ട് അതിന് കിടപ്പുമുറിയുടെ മുൻവശത്തെ ജനൽ ഫാബ്രിക്കേഷനിൽ ആണ് നൽകിയിരിക്കുന്നത്.

അതിനു ശേഷം പ്രധാന വാതിൽ കടന്ന് ആവശ്യമായ വലിപ്പമുള്ള വലിയ ഹാളിൽ എത്തും. ആ ഹാളിനോട്‌ ചേർന്ന ഒരു മുറിയും മറ്റൊരു വശത്ത് മറ്റൊരു കിടപ്പുമുറിയും ആണ് ഉള്ളത്. കിടപ്പു മുറിയിലെ എല്ലാ അടുക്കള വാതിലുകളും ഇവ യോജിക്കുന്നു എന്നതാണ് ഇതിൻറെ സവിശേഷത. ഇലക്ട്രിക്കൽ ജോലികളും അവർ തന്നെയാണ് ചെയ്യുന്നത്. ഇതിനെ പറ്റി വിശദമായി തന്നെ അറിയണം. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്

Leave a Comment