ദൈവമാണ് എൻറെ ബ്രായുടെ അളവ് എടുക്കുന്നത്, വിവാദ പരാമർശത്തിന് മറുപടി ആയി ശ്വേത തിവാരി.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നായിക ശ്വേത തിവാരി നടത്തിയ പരാമർശം വിവാദത്തിലേക്ക് മാറിയത്. താരത്തിന്റെ വാക്കുകൾ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു പോലീസ് ചൂണ്ടി ക്കാണിച്ചത്. മതം എന്ന പരാമർശം ആരോപണത്തിന് പിന്നാലെ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നടി ശ്വേത തിവാരിക്കെതിരെ പോലീസ് കേസെടുത്തു.

മതവിശ്വാസം വ്രണപ്പെടുത്തിയതിന് പരാതിയെ തുടർന്നായിരുന്നു നടപടി. പുതിയ വെബ്സീരീസ് സ്റ്റോർ സ്റ്റോപ്പ് റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു വിവാദ പരാമർശം നടത്തിയത്. ഈ സീരീസിൽ ദൈവമാണ് എൻറെ ബ്രായുടെ അളവ് എടുക്കുന്നത് എന്നായിരുന്നു നടിയുടെ പ്രസ്താവന.

ഈ വീഡിയോ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സംഭവം ഐപിഎസ് 295 വകുപ്പ് പ്രകാരം കേസുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. താരം ചെയ്തിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. രണ്ടുവട്ടം വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് വിന്നർ കൂടിയായിരുന്നു. എന്തായാലും ബ്രാ വിവാദം കൂടുതൽ മൂർച്ഛിച്ചത്തോടെ താരം മാപ്പപേക്ഷ നടത്തിയിട്ടുണ്ട്

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഒരു സഹപ്രവർത്തകനെ മുൻ റോളിൽ പരാമർശിക്കുന്നതിൻറെ പ്രത്യേക സന്ദർഭത്തിൽ നിന്ന് മാറ്റി തെറ്റായി വ്യാഖ്യാനിച്ച് അതിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സന്ദർഭത്തിൽ വച്ചു നോക്കുമ്പോൾ ഭഗവാനെ പരാമർശിക്കുന്ന പ്രസ്താവന സന്ദർഭത്തിലാണ് ആർക്കും മനസ്സിലാകും. മഹാഭാരതം സീരിയലിൽ കൃഷ്ണൻ ആയി അഭിനയിച്ച സൗരവ് സീരീസിൽ ബ്രാ ഫിറ്ററുടെ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു താനെന്നും ശ്വേത പറയുന്നു. നടിക്കെതിരെ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഒട്ടേറെ ആളുകൾ ആവശ്യപ്പെട്ടു. താരത്തിന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വളരെ നിരുപദ്രവകരമായ പരാമർശം ആയിരുന്നു. സൗരഭിന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ച ആയിരുന്നു. എന്നാൽ എൻറെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എന്നാൽ ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു എന്നും ശ്വേത വ്യക്തമാക്കി.

Leave a Comment

Your email address will not be published.

Scroll to Top