News

പഴയ ആവേശം ഒട്ടുംതന്നെ കുറയാതെ സുരേഷ് ഗോപി വേദിയിൽ. അച്ഛനെകുറിച്ചു മകൻ പറഞ്ഞത് ഇങ്ങനെ..|Gokul Suresh talks about Suresh Gopi|

പഴയ ആവേശം ഒട്ടുംതന്നെ കുറയാതെ സുരേഷ് ഗോപി വേദിയിൽ. അച്ഛനെകുറിച്ചു മകൻ പറഞ്ഞത് ഇങ്ങനെ..|Gokul Suresh talks about Suresh Gopi|

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രമാണ് പാപ്പാൻ എന്ന ചിത്രം. ചിത്രത്തിൽ വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയാണ് മുന്നിട്ടുനിൽക്കുന്നത്. അതോടൊപ്പം തന്നെ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ചചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ഈ ഈ സാഹചര്യത്തിൽ അച്ഛനോടൊപ്പം അഭിനയിച്ചപ്പോൾ എന്ത് തോന്നിയെന്ന് ചോദ്യത്തിന് മകൻ ഗോകുൽ പറയുന്നത് രസകരമായ മറുപടിയാണ്.

രണ്ട് സിംഹങ്ങളുടെ ഇടയിൽ പെട്ടു പോയത് പോലെയാണ് തനിക്ക് തോന്നിയത്. അച്ഛനും ജോഷിസാറും തലതൊട്ടപ്പന്മാർ ആണല്ലോ. അതുകൊണ്ട് തന്നെ അവർക്കിടയിൽ നിന്ന് അഭിനയിച്ചപ്പോൾ തനിക്ക് വലിയ തോതിൽ തന്നെ ഭയം ഉണ്ടായിരുന്നുവെന്നുമാണ്. ഒരുമിച്ച് അഭിനയിച്ച സമയത്ത് മകൻ ഗോകുൽ സുരേഷിനോട് എനിക്ക് അസൂയ തോന്നി.അത്രയ്ക്ക് മികച്ച പ്രകടനം മകൻ കാഴ്ചവെച്ചിട്ടുണ്ട് എന്ന് ഒക്കെയായിരുന്നു സുരേഷ് ഗോപിയും പറഞ്ഞിരുന്നത്. വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ആ പഴയ സുരേഷ് ഗോപി നേരിൽ കാണാൻ സാധിച്ചത്. സന്തോഷം ആയിരുന്നു പ്രേക്ഷകർക്കും. പഴയ ആവേശം ഒട്ടുംതന്നെ കുറയാതെ സുരേഷ് ഗോപി വേദിയിൽ നിൽക്കുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്.

ആർപ്പുവിളികളോടെ അദ്ദേഹത്തിന്റെ ഡയലോഗുകളും പറഞ്ഞു ആയിരുന്നു പ്രേക്ഷകർ സുരേഷ് ഗോപിയെ വരവേറ്റത്. ഇപ്പോൾ സിനിമയുടെ ട്രെയിലർ ലോഞ്ചിന് എത്തിയപ്പോൾ വേദിയിലെത്തി മാസ്സ് കാണിച്ചു സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്. വേദിയിൽ എത്തിയപ്പോൾ പഴയകാല ഹിറ്റ് സിനിമകളുടെ ഡയലോഗ് ഒന്നുകൂടി പറയാമോ എന്ന് ആരാധകർ ചോദിച്ചപ്പോൾ സിനിമ ഡയലോഗുകൾ പറഞ്ഞ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കൈയടക്കിയിരിക്കുകയാണ് ഇത്. ഇന്നും ആ കഥാപാത്രം ഞങ്ങളുടെ മനസ്സിൽ നിന്നു പോയിട്ടില്ല സുരേഷേട്ടാ.

ആ പഴയ കനൽ കെട്ടിട്ടില്ല. ഒരിക്കൽക്കൂടി ആ പോലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആവേശം നിറഞ്ഞ നിമിഷം തന്നെയാണ്. ആർപ്പുവിളികളോടെ പ്രേക്ഷകർ താരത്തെ സ്വീകരിക്കാനുള്ള കാരണവും അതുതന്നെയാണ്. സുരേഷ് ഗോപി എന്നാൽ വീണ്ടും വീണ്ടും ഒരു വികാരമാണെന്ന് കാണിച്ചുതരുന്ന പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. തന്റെ കരിയാറിൽ കാര്യമായ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്നെ നിൽക്കേണ്ട വ്യക്തിയാണ് അദ്ദേഹം.
Story Highlights:Gokul Suresh talks about Suresh Gopi

To Top
$(".comment-click-14983").on("click", function(){ $(".com-click-id-14983").show(); $(".disqus-thread-14983").show(); $(".com-but-14983").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });