ജ്യോതിഷത്തിൽ എല്ലാവർക്കും വിശ്വാസം ഉള്ളതാണ്. അതുകൊണ്ട് തന്നെ ജ്യോതിഷ്യം പലരും വലിയതോതിൽ തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ജ്യോതിഷത്തിലൂടെ ആളുകൾക്ക് സുപരിചിതനായ വ്യക്തിയാണ്ഹ രി പത്തനാപുരം എന്ന വ്യക്തി. സാധാരണ ജോതിഷം പറയുന്ന ആളുകളിൽ നിന്നും അല്പം വ്യത്യസ്തം ആയ ആൾ കൂടിയാണ് ഹരിപത്തനാപുരം. അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാക്കി മാറ്റുന്നത്. അദ്ദേഹം പറയുന്ന ഒരു വാക്കാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്.

ഒരു കാര്യത്തിനും നമുക്ക് ഒരിക്കലും പ്രവചിക്കുവാൻ സാധിക്കില്ല എന്നാണ് ഹരി പത്തനാപുരം പറയുന്നത്. ഞാൻ പോകുന്ന സമയത്ത് എനിക്ക് എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളാണ് അങ്ങനെയൊന്നും അത് നമുക്ക് പറയാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ഉദാഹരണവും അദ്ദേഹം പറയുന്നുണ്ട് ഒരിക്കൽ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഡേറ്റ് എടുക്കുവാൻ വീട്ടുകാർ വന്നു. വിവാഹം അമ്പലത്തിൽ വെച്ച് നടക്കുമ്പോൾ സ്വാഭാവികമായും പെൺകുട്ടി പിരീഡ് ആണോ എന്ന് ചോദിക്കാറുണ്ട്.
അതുകൊണ്ട് ഞാനും അങ്ങനെ ചോദിച്ചിരുന്നു എന്ന് അപ്പോൾ തന്നെ അയാൾ പറഞ്ഞു ഞാൻ വീട്ടിൽ വിളിച്ചു ചോദിക്കട്ടെ എന്ന്. പതിമൂന്നാം തീയതി നല്ലൊരു മുഹൂർത്തം ഉണ്ട് പെൺകുട്ടിക്ക് അന്ന് പിരീഡ് ആണോ എന്ന് ചോദിച്ചു. അപ്പോൾ തന്നെ വീട്ടിൽ വിളിച്ചു ചോദിക്കുകയും ചെയ്തിരുന്നു. അപ്പോൾ പെൺകുട്ടിയുടെ അമ്മ എങ്ങനെ മനസ്സിലായി എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഉടനെ അയാൾ പറഞ്ഞു അത് ഹരിപത്തനാപുരം പറഞ്ഞതാണ് ഇയാൾ എന്തൊരു മനുഷ്യനാണ് എന്ന്. സത്യത്തിൽ അത് അങ്ങനെ എല്ലാവരോടും ചോദിക്കുന്നതാണ്.
അതാണ് ഇതിൻറെ ഒരു കാരണം എന്ന് പറയുന്നത്. അങ്ങനെ നമുക്ക് ഒരാളെ പറ്റി ഒന്നും പറയാൻ സാധിക്കില്ല എന്നും പിന്നെ നമുക്ക് വരാൻ പോകുന്ന ചില കാര്യങ്ങളെ പറ്റി സൂചന കൊടുക്കാൻ പറ്റും എന്നുമാണ് അദ്ദേഹം തുറന്നു പറയുന്നത്. വളരെ ജെനുവിൻ ആയ അദ്ദേഹം സംസാരിക്കുന്നത് ഇതിനോടകം തന്നെ പലരും പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വീഡിയോയാണ് വൈറൽ ആയി മാറുന്നത്.