ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ ഇദ്ദേഹം ആണ്. |He is the oldest person in the world

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ ഇദ്ദേഹം ആണ്. |He is the oldest person in the world

ആകാംക്ഷ ഉണർത്തുന്ന വാർത്തകളിൽ സോഷ്യൽ മീഡിയ എപ്പോഴും ഒരുപടി മുൻപിൽ തന്നെയാണ് നിൽക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു സാധാരണ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലഘട്ടം എന്നു പറയുന്നത് 80 – 85 വയസ്സ് വരെയുള്ള കാലഘട്ടമാണ്. അതിനുമപ്പുറം പോയാൽ 90 വരെയൊക്കെ ചിലരെങ്കിലും ജീവിച്ചിരുന്നേക്കാം. പിന്നെ വാർദ്ധക്യസംബന്ധമായ ബുദ്ധിമുട്ടുകൾ ഏതൊരാൾക്കും നേരിടേണ്ട അവസ്ഥയാണ് വരുന്നത്. അത്തരത്തിൽ ഉള്ള ആളുകളാണ് കൂടുതൽ ഇന്നത്തെ കാലത്ത് 80 വയസ്സുള്ള ഒരാൾ ജീവിച്ചിരിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. അത്രയും പോലും ജീവിച്ചിരിക്കുന്ന ആളുകൾ നിരവധിയാണ്.

പണ്ടുകാലങ്ങളിൽ നൂറു വയസ്സു വരെ ജീവിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നു എന്ന് വാർത്തകളൊക്കെ കേട്ടിട്ടുമുണ്ട്. എന്നാൽ ഇവിടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രായം നൂറും കടന്നിരിക്കുകയാണ് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പൊതുവേ മനുഷ്യൻ 100 വയസ്സിലേക്ക് അടുക്കുന്ന സമയം തന്നെ ശരീരം ചുളുങ്ങി തുടങ്ങുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ശരീരത്തിലെ ചുരുങ്ങൽ മാത്രമല്ല പല നാഡികളും ഒരുപക്ഷേ വലിയ തോതിൽ തന്നെ പണിമുടക്ക് നടത്തുന്ന ഒരു അവസ്ഥയും നമ്മൾ കണ്ടു വരുന്നുണ്ട്.

ശരീരം വളരെയധികം വികൃതമാകുന്ന ഒരു കാലഘട്ടമാണ് നൂറുവയസ്സ് കഴിയുന്ന കാലഘട്ടം എന്ന് പറയുന്നത്. കാരണം അത്രത്തോളം പ്രായം അവരെ തളർത്തിയിട്ടുണ്ടാകും. അങ്ങനെ ഒരു വ്യക്തിയുടെ ചിത്രങ്ങളും വീഡിയോകളും ആണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പേരോടെ ആണ് ഈ വീഡിയോ യൂട്യൂബ് എല്ലാം ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. നൂറു വയസ്സിന് ശേഷവും അദ്ദേഹം വളരെ ആരോഗ്യവാനായി തന്നെയാണ് നിലനിൽക്കുന്നത്. ശരീരത്തിൽ ഉള്ള ചില ബുദ്ധിമുട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നിലവിലുള്ളത്.
Story Highlights: He is the oldest person in the world