ദിലീപിന് തിരിച്ചടി നൽകി ഹൈക്കോടതി. കഥയുടെ ഗതി മാറുന്നു;വീഡിയോ

നടി ആക്രമിച്ച സംഭവം ആണ് എല്ലായിടത്തും വാർത്തയായി മാറിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപിന് തിരിച്ചടിയായി ഒരു സംഭവം നടന്നിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

വധഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്നും ദിലീപിൻറെ ഹർജി തള്ളിയെന്നും ഹൈക്കോടതിയിൽ നിന്ന് എത്തുന്ന വിവരത്തിൽ അറിയുന്നത്. താൻ ഇത്‌ പ്രതീക്ഷിച്ച വിധിയായിരുന്നു എന്ന് ബാലചന്ദ്രകുമാർ തുറന്നു പറയുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിനെ പുതിയ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. നിർണായകമായ പല ശബ്ദ രേഖകളും പ്രോസിക്യൂഷൻ നൽകുകയും ചെയ്തിട്ടുണ്ട്.

ഇതോടെ ദിലീപിന് ഇത് നിർണായക ദിവസം ആയി മാറുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശബരിമലയിൽ പോയി ദിലീപ് ദർശനം നടത്തിയത്.. അത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. അതിജീവിതയ്ക്ക് ഇത്‌ സന്തോഷ നിമിഷം തന്നെയാണ്. ഒരുവിധത്തിൽ അവർ പോരാട്ടത്തിൽ അവർ ജീവിതത്തിൻറെ ചെറിയ ഒരു ഘട്ടം എങ്കിലും കടന്നിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു വിധി ഒരുപക്ഷേ ദിലീപ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഇനിയും എന്തൊക്കെ കാര്യങ്ങളായിരിക്കും നിർണായകമായി പുറത്തുവരുന്നത് എന്ന ഒരു ആകാംക്ഷയിലാണ് ഓരോരുത്തരും. ഇതിനു പുറമേ പല സത്യങ്ങളും മറനീക്കി പുറത്തു വരുമെന്നും ഇതൊരു തുടക്കം മാത്രം ആയിരിക്കും എന്ന് വേണം മനസ്സിലാക്കാൻ സാധിക്കുന്നത്.

ദിലീപ് കുറ്റാരോപിതനായതിന് ഇപ്പോൾ തെളിവുകൾ ഏറെയാണ്. ഈ ഒരു സാഹചര്യത്തിലാണ് ദിലീപിൻറെ ഹർജി ഇപ്പോൾ ഹൈക്കോടതി പരിഗണിക്കാതെ ഇരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top