തന്റെ ജീവിതം ഇങ്ങനെ ആക്കിയത് മുൻ ഭാര്യയും സൂപ്പർ നടനും ചേർന്ന്, ആ സൂപ്പർനടൻ ഈ താരമോ.

നടിയെ ആക്രമിച്ച സംഭവം ആണ് എവിടെയും ചർച്ചയായി കൊണ്ടിരിക്കുന്നത്. നിർണായകമായ വെളിപ്പെടുത്തലാണ് കേസിൽ അടുത്ത ദിവസങ്ങളിലായി പുറത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. എന്നാൽ ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പർ നടന് പിന്നാലെ ആണെന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നതു.

മലയാള സിനിമയിലെ ഒരു സൂപ്പർ നടനും തന്റെ മുൻ ഭാര്യയും കൂടിച്ചേർന്നാണ് തന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം ഉണ്ടെന്നാണ് സൂചന. മുൻ ഭാര്യ മഞ്ജു വാര്യർ ചോദ്യം ചെയ്യണമെന്ന് നിലപാടിലാണ് അന്വേഷണ സംഘം. സൂപ്പർ നടനെയും മുൻഭാര്യ മഞ്ജുവാര്യരെയും കുടുക്കാനുള്ള മനപൂർവ്വമായ ശ്രമം നോക്കുന്നുണ്ടോ എന്ന് സാധ്യതയും അന്വേഷണസംഘം തള്ളികളയുന്നില്ല..

സൂപ്പർതാരവും തന്റെ ഭാര്യയും ചേർന്നാണ് ജീവിതം ഇങ്ങനെ ആക്കിയത് എന്ന് ദിലീപ് താനുൾപ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി. ഇക്കാര്യം പിന്നീട് ചില അഭിമുഖങ്ങളിൽ ബാലചന്ദ്രകുമാർ സ്ഥിതികരിക്കുകയും ചെയ്തിരുന്ന. നടൻറെ പേര് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം ആരാണ് മലയാള സിനിമയിലെ ആ സൂപ്പർതാരം എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൃഥിരാജിന്റെയും കുഞ്ചാക്കോ ബോബനെയും പേരുകൾ ഉയരുന്നുണ്ടെങ്കിലും, അതൊന്നും സ്ഥിതീകരിച്ചിട്ടില്ലാത്ത റിപ്പോർട്ടുകളാണ് മുൻപിൽ കാണുന്നത്.

കാരണം ഈ കേസ് തുടക്കം മുതൽ തന്നെ നടി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരായിരുന്നു പൃഥിരാജ് കുഞ്ചാക്കോ ബോബനും ഒക്കെ. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്തിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിനെ തീരുമാനം. ആലുവയിൽ സൂര്യ ഹോട്ടലുടമ അറിയപ്പെടുന്ന സൂര്യ ശരത് എന്ന പേരിലാണ് ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയ ശരത് മുൻകൂർ ജാമ്യത്തിനുള്ള നീക്കവും തുടങ്ങിയിരുന്നു

Leave a Comment

Your email address will not be published.

Scroll to Top