News

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..! നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇതൊക്കെ. |Holiday for educational institutes in more districts of the state tomorrow..! These are the districts where holidays have been announced.|

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..! നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇതൊക്കെ. |Holiday for educational institutes in more districts of the state tomorrow..! These are the districts where holidays have been announced.|

കാലവർഷം വലിയതോതിൽ തന്നെ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴ വ്യാഴാഴ്ച കൊണ്ട് അവസാനിക്കും എന്നായിരുന്നു പുറത്തു വന്നത്. എന്നാൽ മഴ ശക്തി കൂടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. വളരെ വേദനയോടെയാണ് ഇപ്പോൾ മലയാളികൾ ഈ ഒരു കാലാവസ്ഥയെ നോക്കി കാണുന്നത് പോലും. കാരണം വീണ്ടുമൊരു പ്രളയകാലത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന് ഭയമാണ് ഓരോരുത്തരിലും ഇപ്പോൾ ഉള്ളത്. ഒരു പ്രളയകാലത്തെ വരവേൽക്കുവാൻ ഒരു വ്യക്തിയും ആഗ്രഹിക്കില്ല എന്നതാണ് സത്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ജില്ലകൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ഓഗസ്റ്റ് 5 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആണ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കൂടുതൽ ജില്ലകളിലേക്ക് കൂടി ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഇടുക്കി കൂടാതെ നിലവിൽ അവധിയുള്ള ജില്ലകൾ എന്നത് പത്തനംതിട്ട തൃശൂർ ആലപ്പുഴ പാലക്കാട് കോട്ടയം എന്നീ ജില്ലകളാണ്. ഇടുക്കി ഉൾപ്പെടെ മുഴുവൻ 6 ജില്ലകൾക്ക് ആണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മഴ ഇത്തരത്തിൽ കനത്ത് വരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകൾക്ക് നിലവിൽ അവധി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിൽ ഇന്നലെ അവധി പ്രഖ്യാപിച്ചില്ല ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അതിനെ തുടർന്ന് വലിയ തോതിലുള്ള പ്രശ്നങ്ങൾ ആയിരുന്നു രാവിലെ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ മഴ ഇത്തരത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ കൂടുതലായും ജില്ലകളിൽ അവധി പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 6 ജില്ലകളിലാണ് അവധി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ത്. ഇടുക്കി പത്തനംതിട്ട കോട്ടയം, പാലക്കാട്‌, തൃശൂർ തുടങ്ങിയ ജില്ലകളിൽ മഴ കാരണം നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശമിക്കുന്ന രീതിയിലല്ല ഇപ്പോൾ പൊയ്ക്കോകൊണ്ടിരിക്കുന്നത്
Story Highlights:Holiday for educational institutes in more districts of the state tomorrow..! These are the districts where holidays have been announced.

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..! നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇതൊക്കെ. |Holiday for educational institutes in more districts of the state tomorrow..! These are the districts where holidays have been announced.|

Most Popular

To Top
$(".comment-click-15773").on("click", function(){ $(".com-click-id-15773").show(); $(".disqus-thread-15773").show(); $(".com-but-15773").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });