പോലീസ് ആയതുകൊണ്ട് ഒരു രക്ഷയുമില്ല..! ഒരു പെണ്ണല്ലേ എന്ന രീതിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്;വീഡിയോ

കേരള പോലീസ് സേനയിലേ തന്നെ ധീരയായ വ്യക്തിത്വമാണ് ആർ ശ്രീലേഖ ഐപിഎസ്. മികച്ച രീതിയിൽ തന്നെയാണ് തൻറെ ജോലി എപ്പോഴും ശ്രീലേഖ പൂർത്തീകരിച്ചിട്ട് ഉള്ളത്.

ഒരുപക്ഷേ കിരൺബേദിക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു വനിതയും ശ്രീലേഖ തന്നെയായിരിക്കും. നിരവധി ആരാധകനായിരുന്നു ശ്രീലേഖയ്ക്ക് ഉണ്ടായിരുന്നത്.. എന്നാൽ ഇപ്പോൾ പോലീസിൽ താൻ എത്തിയ കാലം മുതൽ ഉണ്ടായ പല ബുദ്ധിമുട്ടുകളും പറ്റിയാണ് ശ്രീലേഖ പറയുന്നത്.. നീ ഒരു പെണ്ണല്ലേ എന്നതുകൊണ്ടുതന്നെ താൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പോലീസ് ആണ് എന്നത് കൊണ്ടൊന്നും ഒരു രക്ഷയുമില്ല.എല്ലാ തരത്തിലും ഉള്ള പ്രേശ്നങ്ങൾ പോലീസിൽ ഉണ്ടായെന്നാണ് ശ്രീലേഖ തുറന്നു പറയുന്നത്.

ഒരു പെണ്ണല്ലേ അവളെ കൂടുതൽ ബഹുമാനിക്കേണ്ട എന്ന രീതിയായിരുന്നു കൂടുതലായും കണ്ടുവരുന്നത്. പല വട്ടവും താൻ പലതരത്തിലും അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. കൂടുതലായി അവൾ ബഹുമാനിക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്ന രീതിയിലാണ് പലരും ഇടപെടുന്നത്. അത് മാത്രമല്ല പലപ്പോഴും തൻറെ മകനെ തട്ടിക്കൊണ്ടുപോകാനും ഭർത്താവിനെ കൊല്ലുവാനും വരെയുള്ള നീക്കങ്ങൾ നടന്നിട്ടുണ്ട്. അതിനൊക്കെ താൻ ഡിജെപിയുടെ അടക്കമുള്ളവരോട് സംസാരിക്കുമ്പോൾ അവരൊക്കെ പറഞ്ഞ മറുപടിയായിരുന്നു തന്നെ ഞെട്ടിച്ചു കളഞ്ഞിരുന്ന മറുപടി. ഇതൊക്കെ സ്വയം ഒപ്പിച്ചു വെക്കുന്നത് അല്ലേ എന്നതായിരുന്നു.

താൻ നീതിക്കു വേണ്ടി പോരാടിയത് ആയിരുന്നു അവർ പറഞ്ഞ കാരണം അതായിരുന്നു തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുണ്ടാ യിരുന്നത്. അങ്ങനെയാണ് താൻ സിബിഐ യിലേക്ക് പോകുന്നതെന്നും ഒക്കെ ശ്രീലേഖ പറയുന്നുണ്ട്. അതുപോലെ ഒരുപാട് സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ താൻ നേരിട്ട് കണ്ടിട്ട് ഉണ്ട്. അവരെയൊക്കെ സഹായിക്കുവാൻ തനിക്ക് സാധിച്ചിട്ടുണ്ട്. അത് മാത്രമാണ് തനിക്ക് ഈ ജോലിയിൽ ഏറ്റവും സന്തോഷകരമായ തോന്നിയിട്ടുള്ളത് എന്ന് ആയിരുന്നു.. എന്നാൽ നീതിയോടെ മാത്രമേ താൻ ജോലി ചെയ്തിട്ടുള്ളതെന്നും ഒക്കെയായിരുന്നു താരം പറഞ്ഞു.

Leave a Comment

Your email address will not be published.

Scroll to Top