ബാല വീണ്ടും വിവാഹമോചനതിന്റെ വക്കിലോ..? പുറത്തു വരുന്ന സൂചനകൾ അത് തെളിയിക്കുന്നു.|Is Bala on the brink of divorce for the second time..?

ബാല വീണ്ടും വിവാഹമോചനതിന്റെ വക്കിലോ..? പുറത്തു വരുന്ന സൂചനകൾ അത് തെളിയിക്കുന്നു.|Is Bala on the brink of divorce for the second time..?

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിലേക്ക് ഇടംനേടിയ താരമായിരുന്നു ബാല. നായകനായി ആയിരുന്നു അരങ്ങേറ്റം എങ്കിലും പ്രതിനായകനായി ആണ് താരം കൂടുതലായും ശ്രദ്ധ നേടിയത്. ബാലയുടെ ജീവിതം മലയാളികൾക്ക് എന്നും പരിചിതമായ ഒന്നായിരുന്നു. ഗായികയായ അമൃത സുരേഷും ആയുള്ള ബാലയുടെ വിവാഹവും വിവാഹമോചനവും ഒക്കെ തന്നെ വലിയ തോതിൽ ശ്രദ്ധനേടിയ വിഷയങ്ങളായിരുന്നു. അടുത്ത കാലത്തായിരുന്നു ബാല വീണ്ടും വിവാഹിതനായത്.

ഡോക്ടറായ എലിസബത്തിനെ ആയിരുന്നു ബാല വിവാഹം ചെയ്തിരുന്നത്. ഈ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് താരം. 2006 ഇൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കളഭം. കളഭത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ നടൻ സുപരിചിതനായ മാറുന്നത്. എപ്പോഴും ഭാര്യയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു ബാല ഇപ്പോൾ കുറച്ചുകാലങ്ങളായി ഭാര്യയുടെ ഒപ്പമുള്ള ചിത്രങ്ങൾ ഒന്നും തന്നെ പങ്കു വയ്ക്കാറില്ല. ഇതോടെ ഇവർ തമ്മിൽ വിവാഹമോചിതരായി എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക്.

അത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആ ഒരു സൂചനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാല തന്റെ വിശേഷം പങ്കുവെക്കുമ്പോൾ തനിക്ക് നല്ല സമയമാണെന്നും ഒരു മാസത്തോളമായി താൻ കേരളത്തിൽ ഇല്ല എന്നും അമ്മയ്ക്കൊപ്പമാണ് എന്നുമൊക്കെ പറയുന്നതും അറിയാൻ സാധിക്കുന്നുണ്ട്. പക്ഷേ രണ്ടു ദിവസം കൊണ്ട് തിരിച്ചു പോകേണ്ട ആവശ്യമുണ്ടായിരുന്നു. അമ്മയോടൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇപ്പോൾ എന്നുമാണ് പറഞ്ഞത്. ബാല പറയുന്ന മറ്റൊരു കാര്യമുണ്ട്.

പണത്തേക്കാൾ എല്ലാം നല്ലത് റിലേഷൻഷിപ്പ് ആണെന്ന്. പോയാൽ പോയി, തിരിച്ചു കിട്ടില്ല എന്ന് ബാല പറയുന്നു. എന്നാൽ ഭാര്യയെ കുറിച്ച് ഒന്നും തന്നെ ഇല്ല എന്നതാണ് ശ്രേദ്ധ നേടി കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിൽ പിരിഞ്ഞൊ എന്നാണ് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് വ്യക്തമായ ഒരു മറുപടിയും ഇവർ നൽകിയിട്ടില്ല.
Story Highlights:Is Bala on the brink of divorce for the second time..?