Entertainment

ആരാധകരെ ഞെട്ടിപ്പിക്കുന്ന ബോൾഡ് ലുക്കിൽ വീണ്ടും ജാനകിയുടെ ടീസർ വൈറൽ.|Janaki’s teaser goes viral again with a bold look

ആരാധകരെ ഞെട്ടിപ്പിക്കുന്ന ബോൾഡ് ലുക്കിൽ വീണ്ടും ജാനകിയുടെ ടീസർ വൈറൽ.|Janaki’s teaser goes viral again with a bold look

അടുത്തിടെ ആയിരുന്നു രണ്ടുപെൺകുട്ടികളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ് ഹോളി വൂണ്ട് പ്രേക്ഷകരിലേക്ക് എത്തിയത്. ഈ ചിത്രത്തിൽ മോഡലും ബിഗ്ബോസ് സീസൺ ഫോർ മത്സരാർത്ഥിയുമായ ജാനകി സുധീർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഹോളിവുണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ജാനകി. വില്ല 666 എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. ഇത് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. വളരെയധികം ബോൾഡ് ആയ ഒരു കഥാപാത്രത്തെയാണ് ജാനകി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.

അധികം വൈകാതെ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജാനകി ബിഗ് ബോസിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ബിഗ്ബോസ് വീട്ടിലെത്തിയ ജാനകി തന്റെ മോഡലിംഗ് ജീവിതത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. കൊച്ചിയിലെത്തിയ സമയത്ത് തനിക്ക് 19 വയസ്സ് ആയിരുന്നു എന്നും അവിടെ നിന്നുമാണ് താൻ തന്റെ ജീവിതം മനോഹരമാക്കുന്നത് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചിരുന്നു.

എങ്കിലും ജാനകി വളരെ പെട്ടെന്ന് തന്നെ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത് ആയിരുന്നു ചെയ്തത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള ജാനകിയുടെ ഹോളിവുണ്ട് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ആയിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ജാനകിയുടെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് ഒരേപോലെ തന്നെ ചിത്രം കണ്ടവർ എല്ലാവരും തന്നെ പറഞ്ഞിരുന്നു. ഒരു മാറ്റത്തിന്റെ തുടക്കം ആണ്. ചിത്രമെന്നാൽ ഇത്തരം ചിത്രങ്ങൾ സമൂഹത്തിന് ഇപ്പോൾ അത്യാവശ്യമാണ് എന്നൊക്കെ ആയിരുന്നു പലരും അഭിപ്രായപ്പെടുന്നത്. ചില സദാചാരവാദികൾ ചിത്രത്തിൽ വിമർശനാത്മകമായ രീതിയിൽ ആണ് ഇത് നോക്കിക്കൊണ്ടിരുന്നത്.
Story Highlights:Janaki’s teaser goes viral again with a bold look

ആരാധകരെ ഞെട്ടിപ്പിക്കുന്ന ബോൾഡ് ലുക്കിൽ വീണ്ടും ജാനകിയുടെ ടീസർ വൈറൽ.|Janaki’s teaser goes viral again with a bold look

Most Popular

To Top