‘പ്രശ്‌നം മഴയെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡ് കാണില്ല’; മന്ത്രിയുടെ മുന്നിൽ ജയസൂര്യയുടെ വിമർശനം

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ വിമര്‍ശനം.റോഡുകള്‍ നിശ്ചയിത കാലയളിവില്‍ തകര്‍ന്നാല്‍ അതു നടപ്പാക്കാനുള്ള ഉത്തരവാദിത്തം കരാറകാരനാണെന്നും എന്നാല്‍ മന്ത്രിയെന്ന് നിലയില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വീഡിയോ കാണാം

Most Popular

To Top