മേഡം കാവ്യ തന്നെയോ..?നടിയെ ആക്രമിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും,

മേഡം കാവ്യ തന്നെയോ..?നടിയെ ആക്രമിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും,

കേരളത്തെ തന്നെ ഞെട്ടിയ നടിയെ ആക്രമിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും എന്നാണ് പുറത്തു വരുന്ന വാർത്ത. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് കാവ്യയെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നു എന്ന തീരുമാനത്തിലാണ് ഇപ്പോൾ അന്വേഷണസംഘം ഉള്ളത്. സംഭവത്തിൽ വിഐപിയായ ശരത്തും കാവ്യയും തമ്മിലുള്ള ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു അനുമാനത്തിൽ അന്വേഷണസംഘം എത്തിയിരിക്കുന്നത്.

ഉടനെ തന്നെ കാവ്യാമാധവനെ ചോദ്യം ചെയ്യും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ ആദ്യം മുതൽ തന്നെ പൾസർ സുനി പറയുന്ന ഒരു മാഡം ഉണ്ടായിരുന്നു. എനിക്ക് കൊട്ടേഷൻ തന്നത് ഒരു മേഡമാണെന്നും പലയിടത്തും പൾസർ സുനി തുറന്നു പറയുകയും ചെയ്തിരുന്നു. മേഡം കാവ്യ മാധവൻ തന്നെയാണോ എന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു പോകുന്നത്. അതോടൊപ്പം കാവ്യയുടെ ലക്ഷ്യയിലുണ്ടായിരുന്ന പല തെളിവുകളും പൾസർ ഏൽപ്പിച്ചത് എന്നും തുറന്നു പറഞ്ഞിരുന്നു.

ദിലീപ് വീഡിയോ കണ്ടിരുന്നു എന്ന് ബാലചന്ദ്രകുമാർ ഉറപ്പിച്ച് പറയുമ്പോൾ ആ ടാബ് ഏൽപ്പിച്ചു. അതോടൊപ്പം വീട്ടിലിരുന്ന് വീഡിയോ കണ്ട ദിലീപ് പറഞ്ഞത് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷ എല്ലാം സഹിക്കുന്നത് എന്നായിരുന്നു. അത് ആർക്ക് വേണ്ടിയാണ് എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. കഥയിലുള്ള മേഡം കാവ്യ മാധവന് അല്ലെങ്കിൽ കാവ്യ മാധവൻറെ അടുത്ത സുഹൃത്തായ നടിയായിരിക്കും എന്ന രീതിയിലാണ് വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നിർണായകമായ വഴികളിലൂടെയാണ് കേസ് സഞ്ചരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top