വീട്ടിലെത്തി അനുശോധിച്ചു മോഹൻലാൽ, ഒരു നോക്ക് കാണാൻ ഓടിയെത്തി ദിലീപും കാവ്യയും, പ്രിയപ്പെട്ട ആളെ നഷ്ടം ആയി മമ്മൂട്ടി, വിശ്വസിക്കാൻ ആകാതെ നയൻ‌താര, വേദനയോടെ സിനിമ ലോകം കെ പി എ സി ലളിതയെ ഓർക്കുന്നു.

കെപിസി ലളിത അരങ്ങ് ഒഴിഞ്ഞത് എല്ലാവർക്കും വേദനനിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ്.

ഇപ്പോൾ താരങ്ങൾ അടക്കമുള്ളവർ അനുശോചനവും ആയി എത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ അഭിമാനം മോഹൻലാൽ വീട്ടിലെത്തി ആയിരുന്നു അനുശോചനം അറിയിച്ചത്. അതിനു ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ഒന്നിച്ചഭിനയിച്ച സിനിമ. എത്ര കുടുംബത്തിൽ ഒരാളെ പോലെ ഓരോ പ്രേക്ഷകനെയും ഹൃദയത്തിൽ അമ്മയായും സഹോദരിയായും സ്നേഹം നിറഞ്ഞ എൻറെ പ്രിയപ്പെട്ട ലളിത ചേച്ചി.

അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമ ജീവിതത്തിലും പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തു പിടിക്കുകയും തന്മയത്തത്തോടെ ആ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികക്കുള്ളിൽ പറയുമ്പോൾ കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലി അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാൻ ഇല്ലാത്ത പ്രതിഭയായിരുന്നു. ലളിത ചേച്ചി മലയാളിക്ക് മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചി മമ്മൂട്ടി പറഞ്ഞത് എനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരാളെ നഷ്ടമായെന്നാണ്.

ദിലീപും കാവ്യയും കെപിഎസി ലളിത അവസാനമായി ഒരു നോക്കുകാണാൻ ഓടി എത്തീരുന്നു. നിറ സാന്നിധ്യമായി രണ്ടുപേരും ഉണ്ടായിരുന്നു. രണ്ടുപേർക്കും ഒപ്പം ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.മുകേഷ് പറഞ്ഞത് എനിക്കും അച്ഛനും ഒപ്പം കെപിഎസിയിൽ ലളിത ചേച്ചി അരങ്ങിൽ എത്തിയതായിരുന്നു.

വിസ്മയിക്കുന്ന പ്രതിഭയായിരുന്നു. സുരേഷ് ഗോപി പറഞ്ഞതും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല ഈ നഷ്ടം എന്നാണ്. അതുപോലെതന്നെ നയൻതാര അടക്കമുള്ളവർ കെപിസിസിയുടെ ഓർത്ത് വിലപിക്കുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top