News

ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ മമ്ത, സ്വിമ്മിംഗ് പൂളിൽ നിന്ന് ഗ്ലാമർ ചിത്രങ്ങളും ആയി മമ്ത.

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്. പിന്നീട് ഒരുപിടി മലയാള ചിത്രങ്ങളിൽ മമ്ത നായികയായി.

മികച്ച ചിത്രങ്ങളിലെല്ലാം മമ്ത ഒരു സ്ഥിരം സാന്നിധ്യമായി. ദിലീപിനോടൊപ്പം എത്തിയ മൈ ബോസ് എന്ന ചിത്രത്തിലേ ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഒരേപോലെ ഏറ്റെടുത്തു. പിന്നീട് അതൊരു ഇഷ്ടപ്പെട്ട താരജോഡി ആയി മാറി. ആ താരജോഡി മികച്ച ചിത്രങ്ങൾ പിറക്കുകയും ചെയ്തു. മികച്ച ചിത്രങ്ങളിലൂടെ മമ്ത പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു. നിരവധി ആരാധകരായിരുന്നു മമ്തയ്ക്ക് ഉണ്ടായിരുന്നത്.

ഓരോ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു. മൈ ബോസ്, ടു കൺട്രീസ്, മധുചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളൊക്കെ മമ്തയുടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലത് മാത്രമാണ്. നിരവധി ആരാധകരായിരുന്നു താരത്തിന്റെ ഓരോ ചിത്രങ്ങളും ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവു എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.ആരാധകരെല്ലാം ആ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ ചിത്രമാണ്.

താരം പങ്കുവെച്ച് ഒരു ബിക്കിനി ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സ്വിമിംഗ് പൂളിൽ നിന്നുള്ള ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. ബിക്കിനിയിൽ അതിസുന്ദരിയായ ആണ് താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്. ആരാധകർ എല്ലാവരും താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

രസകരമായ മറുപടികൾ ഒക്കെയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആണ് ചിത്രങ്ങളെല്ലാം തരംഗമായി മാറുന്നത്. ഈ ചിത്രവും ആരാധകർ എല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

Most Popular

To Top