മഞ്ജു വാര്യർ മട്ടാഞ്ചേരി മാഫിയയുടെ സ്വന്തം എന്ന് ഓൺലൈൻ ചാനൽ ,(വിഡിയോ )

ഉണ്ണിമുകുന്ദൻ നായകനായി അഭിനയിച്ച വിഷ്ണു മോഹൻ സംവിധായകനായ ഒരു സൂപ്പർഹിറ്റായി മാറി കൊണ്ടിരിക്കുന്ന ചിത്രം മേപ്പടിയനെ കുറിച്ചും മഞ്ജു വാര്യർ കുറിച്ചും ഭരത് ടീവി എന്ന ഓൺലൈൻ ചാനൽ പറയുന്ന വാക്കുകൾ വൈറൽ ആകുന്നു.മൂന്നു ദിവസം കൊണ്ട് തന്നെ മുടക്കുമുതൽ തിരിച്ചുപിടിച്ചു കഴിഞ്ഞിരിക്കുന്നു സിനിമ മേപ്പടിയൻ.

സിനിമ ചർച്ചയാകുന്നത് ഒറ്റക്കാരണം കൊണ്ടാണ്. നായകകഥാപാത്രം വിളക്ക് കത്തിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വിവാദങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി നടത്തുന്നത്. മതമൗലികവാദികൾ വളരെ കൃത്യമായി തന്നെ ഡിഗ്രിഡിങ് ശ്രമിക്കുന്നുണ്ട്.എന്നാൽ പടം നല്ലതായതുകൊണ്ടും പല സംവിധായകരും നടന്മാരും ഈ സിനിമ സോഷ്യൽ മീഡിയ വഴി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമേ സിനിമയ്ക്ക് അനുകൂലമായി പോസ്റ്റ് ഇട്ടത് നാദിർഷ ആണ്. പോസ്റ്റ് ഇട്ടപ്പോൾ തന്നെ അതിൻറെ അടിയിൽ വലിയ രീതിയിലുള്ള വിവാദങ്ങൾ ആയി.

പിന്നീട് നല്ല സിനിമയാണ് അരുൺ ഗോപി പറഞ്ഞു. മലയാളികൾ ഏവരും പാടിപ്പുകഴ്ത്തുന്ന ഒരു നടിയുണ്ട് നടിയുടെ പേരാണ് മഞ്ജുവാര്യർ. കേരളത്തിൽ നിലപാടുകൾ രാജകുമാരി അല്ലെങ്കിൽ നിലപാട് കൊണ്ട് അടയാളപ്പെടുത്തിയ സ്ത്രീ എന്ന് പറഞ്ഞുകൊണ്ട് സമൂഹം അടക്കം എല്ലാവരും ആരാധിക്കുന്ന ഒരു നടിയാണ് മഞ്ജു. പക്ഷേ മഞ്ജുവാര്യരുടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയാവുകയാണ് സിനിമയുടെ ട്രെയിലർ ആദ്യം തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു ഒരാളായിരുന്നു മഞ്ജുവാര്യർ. ഇപ്പോൾ മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരിക്കുന്നു.


മഞ്ജുവാര്യർക്ക് മലയാളി സമൂഹം നൽകിയ ഒരു പേര് ദിലീപിൻറെ ഭാര്യാവേഷത്തിൽ നിന്ന് പുറത്തു വന്നതു കൊണ്ട് ദിലീപ് ഉപേക്ഷിച്ചുവെന്ന് ഒരു ഇമേജ് ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞത് കൊണ്ടു അവർ ഒന്നും മിണ്ടാതെ ജോലി അനുസൃതമായി തുടങ്ങുന്നു. മഞ്ജുവാര്യരുടെ അഭിനയപ്രതിഭയെ വിലകുറച്ച് കാണുന്നില്ല. സേവാഭാരതിയുടെ പോസ്റ്റ് അതിലെ നായകൻ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് ഒരു പോസ്റ്റ് നീക്കം ആവശ്യം ഉണ്ട്. നടി ആക്രമിച്ച സംഭവം വലിയ രീതിയിൽ സിനിമാരംഗത്ത് പ്രതിഷേധയോഗം ചെയ്തപ്പോൾ താര പരിവേഷം ഇല്ലാതായി പോകുന്ന പേടി കൊണ്ടായിരിക്കും ഒരുപക്ഷേ മഞ്ജുവാര്യർ വളരെ നന്നായി അതിൽനിന്ന് പിൻമാറി. എന്നാൽ ജനപ്രതീതി സൃഷ്ടിക്കാൻ മഞ്ജുവാര്യർ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ പോകുന്നു മഞ്ജു വാര്യർക്ക് എതിരെ ഉള്ള വിമർശനങ്ങൾ.

Leave a Comment

Your email address will not be published.

Scroll to Top