News

കാതിൽ ഡയമണ്ട് കുഞ്ഞികമ്മൽ, കയ്യിൽ കരിമണി വള, ചേച്ചിയുടെ ഒക്കെത്ത് കൊഞ്ചി മാമാട്ടി, |Meenakshi and Mahalakshmi new photo

കാതിൽ ഡയമണ്ട് കുഞ്ഞികമ്മൽ, കയ്യിൽ കരിമണി വള, ചേച്ചിയുടെ ഒക്കെത്ത് കൊഞ്ചി മാമാട്ടി, |Meenakshi and Mahalakshmi new photo

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട കുടുംബമാണ് ദിലീപിന്റെയും കാവ്യയുടെയും. ഇവരുടെ മകൾ മഹാലക്ഷ്മിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. ഈ വിശേഷങ്ങൾക്ക് വേണ്ടിയാണ് പ്രേക്ഷകർ എന്നും കാത്തിരിക്കാറുള്ളത്. വളരെ സ്വീകാര്യതയോടെയാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇന്നലെയായിരുന്നു മഹാലക്ഷ്മിയുടെ പിറന്നാൾ. നാലാം പിറന്നാൾ ആഘോഷിക്കുന്ന മഹാലക്ഷ്മിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തിയത്. ദിലീപിന്റെ ഫാൻസ് പേജുകളിൽ നിന്നും ആയിരുന്നു കൂടുതൽ ആളുകളും എത്തിയത്. നിമിഷനേരം കൊണ്ട് തന്നെ മാമാട്ടിയുടെ പിറന്നാൾ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറൽ ആവുകയായിരുന്നു ചെയ്തത്. ഒരു കുഞ്ഞു ഡയമണ്ട് കമ്മലും ഒക്കെ അണിഞ്ഞു കരിവളയൊക്കെയായി ആണ് മാമാട്ടി മീനാക്ഷിക്കൊപ്പം ഉള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

നിമിഷനേരം കൊണ്ട് തന്നെ മീനാക്ഷിയുടെ മാമ്മട്ടിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ആത്മബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ തന്നെയായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എത്തിയത് എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾക്ക് മികച്ച കമന്റുകളുമായി എത്തിയത്. ചേച്ചിയും അനുജത്തിയും തമ്മിൽ എന്തൊരു സ്നേഹമാണ് എന്നും ഈ സ്നേഹം എന്നും ഇതുപോലെ തന്നെ നിലനിൽക്കണമെന്നും ആണ് എല്ലാവരും കമന്റുകളിലൂടെ അറിയിക്കുന്നത്.

നിമിഷനേരം കൊണ്ട് തന്നെ ഇവരുടെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. നിരവധി ആരാധകരായിരുന്നു ഇവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ തന്നെ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ മീനാക്ഷി വളരെ കുറവ് ചിത്രങ്ങൾ മാത്രമാണ് പങ്കുവയ്ക്കാറുണ്ട്. അതിൽ അധികവും അനുജത്തിക്ക് ഒപ്പമുള്ള ചിത്രങ്ങളാണ്. ഇപ്പോൾ കുഞ്ഞു മാമാട്ടിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.
Story Highlights: Meenakshi and Mahalakshmi new photo

കാതിൽ ഡയമണ്ട് കുഞ്ഞികമ്മൽ, കയ്യിൽ കരിമണി വള, ചേച്ചിയുടെ ഒക്കെത്ത് കൊഞ്ചി മാമാട്ടി, |Meenakshi and Mahalakshmi new photo

Most Popular

To Top