ടോവിനോ തോമസ് നായകനായി എത്തി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. മികച്ച പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നത്. സിനിമ നെറ്റ്ഫ്ലിക്സ് കണ്ടവർ എല്ലാവരും പറഞ്ഞു ഇത് മലയാളസിനിമയിൽ തീയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ നഷ്ടമായ ചിത്രമാണെന്ന്. ഇന്ത്യൻ സിനിമാ ലോകത്ത് മലയാളത്തിലെ കയ്യൊപ്പ് ചലിക്കുവാൻ സാധിക്കുന്ന ഒരു മനോഹര ചിത്രമാണ് മിന്നൽ മുരളി എന്ന്. ഫാൻറസി ഇഷ്ടപ്പെടുന്നവർക്ക് ഉള്ളവർക്കും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ ചിത്രം ആണത്രെ മിന്നൽ മുരളി. അതുകൊണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചത് മികച്ച പാട്ടുകൾ തന്നെയായിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ചിത്രം ഏറെ മികച്ചതാണ് എന്ന് തന്നെയാണ്.

11 രാജ്യങ്ങളിലെ സിനിമകളിൽ ടോപ്പ് ടെനിൽ “മിന്നൽ മുരളി ഉണ്ട്,സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത “മിന്നൽ മുരളി” യിൽ, ടൈറ്റിൽ റോളിൽ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും എത്തുന്നുണ്ട്.ഡിസംബർ 24-ന് നെറ്റിഫ്‌ളൈക്സിൽ പ്രീമിയർ ചെയ്‌തതു മുതൽ പ്രായഭേദമന്യേ നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങളും ചിത്രത്തെ ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്‌നർ’ എന്നും ‘സ്വദേശി ദേശി-സൂപ്പർഹീറോ’ എന്നുംഒക്കെ വിശേഷിപ്പിക്കുന്നുണ്ട്.

ഈ സിനിമ ഇന്ത്യക്ക് ആവശ്യമായ ഒന്ന് തന്നെ ആണ്. മഹത്തായ കഥകൾ സാർവത്രികമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട്, റിലീസ് ചെയ്ത ആദ്യവാരം തന്നെ “മിന്നൽ മുരളി”നെറ്റിഫ്ളിക്സിലെ ഇംഗ്ലീഷ് ഇതര സിനിമകൾക്കായുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ട്രെൻഡിംഗിൽ ഉള്ളത്.ഈ സൂപ്പർഹീറോ സിനിമ നെറ്റിഫ്ലിക്സിലേ പതിനൊന്ന് രാജ്യങ്ങളിലെ സിനിമകളിൽ മികച്ച പത്തിലും ഉണ്ട് എന്ന് അഭിമാനത്തോടെ അറിയാൻ കഴിയുന്നു. ഇന്ത്യ,ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി നാല് രാജ്യങ്ങളിൽ”മിന്നൽ മുരളി” നെറ്റ്ഫ്ലിക്സിൽ മാത്രം സ്ട്രീം ചെയ്യുന്നുണ്ട്.