മകന്റെ പിറന്നാളിൽ കൂടി വിമർശകർക്ക് കിടിലൻ മറുപടി പറഞ്ഞു നവ്യ..!കയ്യടിച്ചു ആരാധകർ |Navya Nair new instgram post

മകന്റെ പിറന്നാളിൽ കൂടി വിമർശകർക്ക് കിടിലൻ മറുപടി പറഞ്ഞു നവ്യ..!കയ്യടിച്ചു ആരാധകർ |Navya Nair new instgram post

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടാൻ സാധിച്ചത് താരമാണ് നവ്യാ നായർ. ആദ്യ ചിത്രം ഇഷ്ടമാണെങ്കിലും നന്ദനത്തിലൂടെയാണ് ഒരു കരിയർ ബ്രേക്ക് താരം സ്വന്തമാക്കിയതെന്നതാണ് സത്യം. ബാലാമണി എന്ന കഥാപാത്രത്തോട് അത്രത്തോളം ഇഷ്ടമായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ കുറിച്ച് ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതാണ് ഈ ചിത്രങ്ങൾ. കുറെ കാലങ്ങളായി നവ്യയെക്കുറിച്ച് കേൾക്കുന്ന ഒരു വലിയ ഗോസിപ്പ് ആണ് താരം വിവാഹമോചിതയായി എന്നത്. വിവാഹമോചിതയാണോ എന്ന തരത്തിലുള്ള വാർത്തകൾക്ക് പലപ്പോഴും മൗനമായി ആയിരുന്നു താരം മറുപടി നൽകിയിരുന്നത്.

താരത്തിന്റെ ചിത്രങ്ങളിൽ ഒന്നും തന്നെ ഭർത്താവിനെ കാണാൻ സാധിക്കുന്നില്ലന്നും അതുകൊണ്ടു തന്നെ താരം വിവാഹമോചിത ആയിരിക്കുകയാണ് എന്ന് ആയിരുന്നു ആളുകളുടെ സംശയം. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മകന്റെ പിറന്നാള്‍ ദിവസം താരം പങ്കുവെച്ച് ചില ചിത്രങ്ങളാണ് . ഈ ചിത്രങ്ങളൊക്കെ വൈറലായി മാറുകയായിരുന്നു ചെയ്തത്. ഈ ചിത്രത്തിൽ താരത്തിന്റെ ഭർത്താവായ സന്തോഷമൊപ്പമുണ്ട്. അതോടെ ഇത്രയും കാലം നിറഞ്ഞ നിന്നിരുന്നത് അഭ്യൂഹങ്ങളായിരുന്നുവെന്നും ഇരുവരും വിവാഹമോചിതരായിട്ടില്ലന്നും ഒക്കെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ്. മകന്റെ പിറന്നാൾ ആഘോഷത്തിന് ആണ് സന്തോഷിനൊപ്പം ഉള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നത്.

എത്ര മനോഹരമായിരിക്കുന്നു എന്നാണ് പ്രേക്ഷകരെ ചിത്രങ്ങൾ കണ്ട കമന്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഓരോരുത്തരും ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മകന്റെ പിറന്നാള് അടിപൊളിയായി തന്നെ ആഘോഷിക്കുകയും ചെയ്തിരുന്നു നവ്യ. കുസൃതിയും കുറുമ്പും നിറഞ്ഞ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വൈറലായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകളുമായി എത്തിയത്.Story Highlights: Navya Nair new instgram post