ക്യൂട്ട് ലുക്കുമായി നയന്‍താര ചക്രവര്‍ത്തി; പൊളി ചിത്രങ്ങളെന്ന് ആരാധകര്‍

ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമായിരുന്നു നയൻതാര ചക്രവർത്തി. നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ ബാലതാരമായി തന്നെ താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് ബാലതാരമായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ഒരുകാലത്തെ ചിത്രങ്ങളിലെല്ലാം നായികയുടെയും നായകന്റെയും മകളായി മറ്റും അഭിനയിച്ചിരുന്ന താരം തന്നെയായിരുന്നു നയൻ‌താര. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കു മോൾ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം.

താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് തന്നെ. ആരാധകരോട് എപ്പോഴും സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുകയും ചെയ്യാറുണ്ട് നയൻതാര. ബാലതാരമായി അഭിനയിച്ചിരുന്നുവെങ്കിലും നായികയായി അരങ്ങേറ്റം ഒന്നും നടത്തിയിരുന്നില്ല.സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുക്കുകയായിരുന്നു താരം ചെയ്തത്.ഒരു വലിയ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ആയിരുന്നു താരം സജീവമായിരുന്നത്.നിരവധി ഫോളോവേഴ്സാണ് താരത്തിനുള്ളത്. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

കുട്ടി താരങ്ങളെല്ലാം കൂടുതലായും ഇപ്പോൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അല്പം ഗ്ലാമർസ് മേമ്പേടിയോടെ ഉള്ളതാണ്. എസ്താറും സാനിയയും അതിൽ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. അത്തരത്തിൽ തന്നെയാണ് നയൻതാരയും. താരം പങ്കുവയ്ക്കുന്നതും അല്പം ഗ്ലാമർസ് മെമ്പോടി ഉള്ള ചിത്രങ്ങൾ തന്നെയാണ്.

ഇപ്പോൾ നയൻതാര പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ശ്രേദ്ധ നേടി ക്കൊണ്ടിരിക്കുന്നത് മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. സഹതാരങ്ങളും ആരാധകരും എല്ലാം താരത്തിന്റെ ചിത്രങ്ങൾക്ക് കമൻറുകളുമായി എത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top