ബുർജ്ജ ഖലീഫയിൽ ന്യൂയർ കണ്ട് നയൻ‌സും വിക്കിയും. നയൻസിനെ ചേർത്ത് പിടിച്ചു വിക്കി

.ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വളരെയധികം ഇഷ്ടത്തോടെ വിളിക്കുന്ന ഒരു താരമാണ് നയൻതാര.. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര. അറ്റലിയുടെ സംവിധാനത്തിൽ ഷാറൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ കൂടി നയൻതാര ബോളിവുഡിലേക്കും അരങ്ങേറ്റം നടത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു. അടുത്ത സമയത്ത് ഒരു വഴിയോരകടയിൽ ഒരു ബാഗ് വാങ്ങി അതിന് വിലപേശുന്ന നയൻതാരയാണ് കാണാൻ സാധിക്കുന്നത്. ആ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുമുണ്ട്. വെള്ള നിറത്തിലുള്ള സൽവാർ ധരിച്ച് മുംബൈയിലെ തെരുവിൽ നിന്നുകൊണ്ടാണ് നയൻതാര ബാഗ് വാങ്ങുന്നതും വഴിയോരക്കച്ചവടക്കാരോടും വിലപേശുന്നതും.

മികച്ച വിലയാണ് താരം കടയുടമയോട് പറയുന്നത്. അതും കാണാൻ സാധിക്കുന്നത് ആണ്. കച്ചവടക്കാരനോട് ആണ് താരം വിലപേശുന്നത്.ഒരുപക്ഷേ ലേഡി സൂപ്പർ സ്റ്റാർ എന്നുള്ള താരത്തിന്റെ പദവികൾ ഒക്കെ വളരെയധികം മാറ്റിവെച്ച് ഒരു സാധാരണ പെൺകുട്ടിയെ പോലെ തെരുവിൽ സന്തോഷിക്കുന്നു അവസ്ഥ കൂടിയായിരിക്കും.കുറച്ച് സമയത്തേക്ക് എങ്കിലും സാധാരണക്കാർക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിഞ്ഞ സന്തോഷത്തിലായിരിക്കും നയൻസ്.. താരത്തിന്റെ വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.. കാമുകനായ വിഗ്നേഷ് ശിവനോടൊപ്പം അമ്പലത്തിൽ പോയെ നയൻതാരയുടെ ചിത്രങ്ങളും അടുത്ത സമയങ്ങളിൽ വൈറലായി മാറിയിരുന്നു. നയൻതാര ഉടനെതന്നെ വിവാഹിതയാവാൻ പോവുകയാണെന്ന് തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.

പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നയൻതാര എന്ന് അറിയാൻ സാധിക്കുന്നുണ്ട്. അതിനിടയിലായിരുന്നു ഈ രസകരമായ സംഭവം.. ഏതായാലും ഈ സംഭവം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാറിന്റെ വിലപേശൽ ആളുകൾക്കും വലിയ കൗതുകം നൽകുന്ന ഒരു കാഴ്ച തന്നെയായിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top