മുക്കുത്തി ധരിക്കുന്ന സ്ത്രീകൾക്ക് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

പല സ്ത്രീകളും മുക്കുത്തി ധരിക്കുന്നവരാണ്. ചിലർ ആചാരത്തിന്റെ പേരിലായിരുന്നു ധരിക്കുന്നതെങ്കിൽ ഇന്ന് ഫാഷൻ സങ്കൽപ്പങ്ങളുടെ പേരിൽ ആണ് കൂടുതൽ ആളുകളും മുക്കുത്തി ഉപയോഗിക്കുന്നത്. മുക്കിൽ ധരിക്കുന്ന ഈ ആഭരണം എങ്ങനെയാണ് പലർക്കും ഗുണകരമാകുന്നത്.? അതിന്റെ പ്രാധാന്യത്തെപ്പറ്റിയും ഗുണങ്ങളെപ്പറ്റിയും ഒക്കെ പണ്ട് കാലങ്ങളിൽ പല കാര്യങ്ങളും നിലനിന്നിരുന്നു. പണ്ടുമുതൽ പഴമക്കാർ കാലദേശ ജാതിമതഭേദമന്യേ ചിന്തകൾക്ക് പുറത്തിരുന്ന് ഒരു ആഭരണമാണ് മൂക്കുത്തി എന്ന് പറയുന്നത്. ആഭരണം എന്ന രീതിയിൽ ചിലരുടെ ഫാഷൻ സങ്കൽപം എന്ന രീതിയിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ഇന്നത്തെ സ്വർണ്ണം വെള്ളി അതുപോലെ വജ്രം പോലെയുള്ള ആഭരണങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിക്കാറുള്ളത്. സ്ത്രീകളുടെ മൂക്കുകുത്തുന്നത് ഏത് ഭാഗത്തായിട്ടാണ് ഉള്ളത് അത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മൂക്കിന്റെ ഇടതു വശത്താണ് സ്ത്രീകളുടെ ഈ ദ്വാരം സൃഷ്ടിക്കുന്നത് എങ്കിൽ അത് വളരെ ആരോഗ്യകരമായ ഉള്ള ആളുകളുടെ സൃഷ്ടി പരമായുള്ള പല ഗുണങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകും.. പല രാജ്യത്തും ഇത് പല സംസ്കാരങ്ങൾ തന്നെയാണ്. അതുകൊണ്ട് പല രീതിയിലുള്ള സവിശേഷതകളും ഉണ്ടാവാറുണ്ട്. മൂക്കു തുളച്ചു കൊണ്ട് ആഭരണങ്ങൾ ധരിക്കുന്നത് പലഭാഗങ്ങളിലും ഉണ്ട്… സ്ത്രീകളുടെ ഇടതു മൂക്കിന് മൂക്കുത്തി ഇടുമ്പോൾ അത് സ്ത്രീകളുടെ പ്രത്യുൽപാദന അവയവത്തിന് വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്.
അവിടെ സംരക്ഷണം നൽകുന്ന ഒന്നായിട്ട് കാണുന്നുണ്ട്. അവിടെ വയറിനും അതുപോലെതന്നെ ഗർഭാവസ്ഥയും ഗർഭാശയം പോലെയുള്ള കാര്യങ്ങൾക്കും അവരുടെ അവയവങ്ങൾക്കും എല്ലാം സംരക്ഷണവും ആരോഗ്യവും ഇതുമൂലം ലഭിക്കുന്നുണ്ട്. അതുപോലെ മൂക്കുത്തി ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.