പീഡന കേസിൽ വിജയ് ബാബുവിനെ പിന്തുണച്ചു കൊണ്ട് ഒമർ ലുലു.!!

കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയ് ബാബുവിനെതിരെ ഒരു പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നത്.

നിരന്തരമായി തന്നെ പീഡിപ്പിക്കുന്നു എന്നും അവസരം വാഗ്ദാനം ചെയ്തായിരുന്നു ഇത് ചെയ്തത് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കുറച്ചു സമയങ്ങൾക്കു ശേഷം ഫേസ്ബുക്ക് ലൈവിലൂടെ വന്ന് തന്നെ പറ്റിയും തനിക്കെതിരെ പരാതി നൽകിയതിനെ പറ്റിയും ബോധിപ്പിക്കേണ്ട കുറച്ച് ആളുകൾ ഉണ്ടായിരുന്നു.

അവരെ മാത്രമാണ് തനിക്ക് ബോധിപ്പിക്കേണ്ടത് എന്നുമായിരുന്നു വിജയ് ബാബു പറഞ്ഞത്.തന്റെ ഭാര്യ,തന്റെ കുടുംബാംഗങ്ങൾ, തന്റെ അടുത്ത സുഹൃത്തുക്കൾ, ഇത്രയും ആളുകളെ മാത്രം തനിക്ക് ബോധിപ്പിച്ചാൽ മതി എന്നും, പെൺകുട്ടിയുടെ പേര് പറയാതെ താൻ ഇരിക്കുന്നില്ല എന്ന് പറഞ്ഞ് അത് ഏതു നടിയാണെന്ന് താരം പറയുകയും ചെയ്തിരുന്നു.

തൻറെ കയ്യിൽ ചില സ്ക്രീൻ ഷോട്ടുകൾ ഉണ്ടെന്നും അത് പബ്ലിക് ആകുവാൻ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്നു യഥാർത്ഥത്തിൽ അവർ അങ്ങനെ സുഖിച്ചു കഴിയേണ്ട എന്നുമൊക്കെ പറഞ്ഞിരുന്നത്. ഇപ്പോൾ വിജയ് ബാബുവിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒമർലുലു.

തന്റെ സോഷ്യൽ മാധ്യമ അക്കൗണ്ടിലൂടെയാണ് വിജയ് ബാബുവിനെ പിന്തുണച്ചുകൊണ്ട് ഒമർലുലു എത്തിയിരിക്കുന്നത്. ഈ ഒരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടി. ഇര താൻ ആണ് എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്.

Leave a Comment