നടൻ ജഗദീഷിൻറെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയും ആയിരുന്ന ഡോക്ടർ പി രമ അന്തരിച്ചു

നടൻ ജഗദീഷിൻറെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയും ആയിരുന്ന ഡോക്ടർ പി രമ അന്തരിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.61 വയസ്സായിരുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ വൈകുന്നേരം 4 മണിക്ക് നടത്തും

. ഡോക്ടർ രമ്യ ഡോക്ടർ സൗമ്യ എന്നിവരാണ് മക്കൾ. സിനിമയിലും മിനി സ്ക്രീനിലും എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ജഗദീഷ് .മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ജഗദീഷ്. അടുത്ത കാലത്തും തന്റെ കുടുംബത്തെ പറ്റിയുള്ള ചില വാർത്തകളുമായി എത്തിയിരുന്നത്. ഭാര്യയെ കുറിച്ചുള്ള വാർത്തകളും പങ്കുവെച്ചിരുന്നു.