News

അതിജീവനത്തിന്റെ നക്ഷത്രം അസ്തമിച്ചു..! പ്രഭുലാൽ ഈ ലോകത്തോട് വിടപറഞ്ഞു.|Prabhulal passed away

അതിജീവനത്തിന്റെ നക്ഷത്രം അസ്തമിച്ചു..! പ്രഭുലാൽ ഈ ലോകത്തോട് വിടപറഞ്ഞു.|Prabhulal passed away

മലയാളികൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് പ്രഭുലാൽ. തന്റെ മുഖത്തെ മറഞ്ഞിരുന്നതുകൊണ്ട് ജീവിതത്തെ പൊരുതി തോൽപ്പിച്ച് വ്യക്തിയായിരുന്നു പ്രഭുലാൽ. തന്റെ കുറവുകളിൽ ഉപജീവനം കണ്ടെത്താൻ സാധിച്ച ആളുതന്നെ ബിലാലിനെ വിശേഷിപ്പിക്കണം അർബുദം ഉണ്ടായതിനെ തുടർന്നാണ് ജീവിതത്തിൽ കുറച്ച് പിന്നോട്ട് മാറിയിരുന്നത്. ഇപ്പോഴിതാ പ്രഭുവിനെ കുറിച്ചുള്ള ചില ഒരു വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രഭുലാൽ അന്തരിച്ചു എന്ന വാർത്തയാണ് അത്.

ജീവിത പ്രതിസന്ധികളെ തള്ളി പോരാടി തോൽപ്പിക്കാൻ ഇറങ്ങിയ വ്യക്തിയായിരുന്നു പ്രഭുലാൽ. എന്നാൽ വിധി അവിടെയും പ്രഭുലാലിനോട് ക്രൂരത കാണിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ വേദനയോടെയാണ് ഈ കാര്യം പ്രേക്ഷകരും നോക്കിക്കാണുന്നത്. ആദ്യം ചെറിയൊരു മറുക് ആയി മുഖത്ത് എത്തിയ ഈ മറുക് മുഖത്തിന് നല്ലൊരു ഭാഗം തന്നെ കവർന്നെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഭുലാൽ ഈ അവസ്ഥകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തുടങ്ങിയത്. ബാല്യവും കൗമാരവും ഒക്കെ ഈ മറുക് കാരണം താൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്ന് പ്രഭുലാൽ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. കോളേജിലും മറ്റും പഠിക്കാൻ പോകുന്ന സമയത്ത് കുട്ടികളുടെ സഹതാപം നിറഞ്ഞ നോട്ടം തനിക്ക് നേരിടേണ്ടതായി വന്നിരുന്നു എന്നാണ് പറയുന്നത്.

സഹതാപവും കണ്ണുനീരും ഒന്നും നിറഞ്ഞു നിൽക്കാത്ത ഒരു ലോകത്തേക്ക് യാത്ര ആയിരിക്കുകയാണ്. ഇനി ആരും അദ്ദേഹത്തെ അവിടെ കളിയാക്കാനോ മോശം പറയാനുണ്ടാവില്ല. ജീവിതത്തിൽ വളരെയധികം പോരാടിയ ഒരു ചെറുപ്പക്കാരനായിരുന്നു പ്രഭുലാൽ. ജേഷ്ഠൻ ആയിരുന്നു പ്രഭുവിന്റെ ഒരു ചാലകശക്തി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വലിയതോതിലുള്ള പ്രോത്സാഹനമായിരുന്നു ജേഷ്ഠന്റെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം കുറേക്കാലം പിടിച്ചുനിന്നത്. ഈ വിയോഗവാർത്ത എല്ലാവരെയും ഇപ്പോൾ തളർത്തിയിരിക്കുകയാണ് എന്നതാണ് സത്യം.
Story Highlights:Prabhulal passed away

അതിജീവനത്തിന്റെ നക്ഷത്രം അസ്തമിച്ചു..! പ്രഭുലാൽ ഈ ലോകത്തോട് വിടപറഞ്ഞു.|Prabhulal passed away

Most Popular

To Top